Thursday, October 1, 2026

തകർന്ന് വീഴാറായ വീടുകളിൽ ജീവൻ പണയംവച്ച് കഴിയുന്നവർ! ഇവർ അതിദരിദ്രരല്ലേ ?

തിരുവനന്തപുരം രാജാജി നഗറിൽ നിന്ന് നടുക്കുന്ന ദൃശ്യങ്ങൾ ! അതി ദാരിദ്ര്യം അവസാനിച്ചു എന്ന ഭരണകൂടത്തിന്റെ അവകാശവാദം പൊള്ള. കേരളത്തിന് ഇങ്ങനെ ഒരു മുഖംകൂടിയുണ്ട് ! EXTREME POVERTY IS STILL IN THE STATE. EXCLUSIVE VISUALS FROM THIRUVANANTHAPURAM RAJAJI NAGAR #ExtremePovertyEradicationInKerala #PinarayiVijayan #LDF #ExtremePovertyDeclaration #RajajiNagarThiruvananthapuram #Tatwamayinews

Related Articles

Latest Articles