Thursday, October 1, 2026

അർജുനും അഭിരാമിയും പ്രീതിയും തകർത്താടിയ ‘ബ്ലാസ്റ്റ്’; ഇത് സ്ത്രീപക്ഷ ആക്ഷൻ മാസ്സ് പടം!

ആക്ഷനും കുടുംബബന്ധങ്ങളും ഒരേപോലെ കോർത്തിണക്കി തിയേറ്ററുകളിൽ വിസ്മയം തീർക്കുന്ന ‘ബ്ലാസ്റ്റ്’ (Blast) എന്ന ചിത്രത്തിന്റെ വിശദമായ റിവ്യൂ. ഒരു സാധാരണ മധ്യവർഗ്ഗ കുടുംബം തങ്ങളുടെ മകൾക്കായി ഒരു കൊലയാളി സംഘമായി മാറുന്ന വേറിട്ട കഥാപരിസരം. ആക്ഷൻ കിംഗ് അർജുൻ, മാർഷ്യൽ ആർട്സ് മമ്മിയായി തിളങ്ങിയ അഭിരാമി, വില്ലന്മാരെ പറപറപ്പിച്ച പ്രീതി മുഖുന്ദൻ (നില) എന്നിവരുടെ തകർപ്പൻ പ്രകടനവും രവി ബസ്രൂരിന്റെ ഇടിവെട്ട് പശ്ചാത്തല സംഗീതവും സിനിമയെ എങ്ങനെ ഒരു മികച്ച തിയേറ്റർ അനുഭവമാക്കുന്നു എന്ന് വീഡിയോയിലൂടെ അറിയാം. #blast #blastmoviereview #arjun #preethimukundhan #abhirami #malayalammoviereview #actionmovie #ravibasrur #cinemareview #trending

Related Articles

Latest Articles