Thursday, October 15, 2026

ഭാരതത്തിൽ നിന്ന് യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി അർമേനിയ| ARMENIA TO BUY INDIAN SU-30 FIGHTER JETS

ഭാരതത്തിൽ നിന്ന് SU 30 MKI യുദ്ധവിമാനങ്ങള്‍ വാങ്ങാനൊരുങ്ങി അര്‍മേനിയ. ഭാരതത്തിൽ നിര്‍മിച്ച SU 30 MKI യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 26,628 കോടി രൂപ വരുന്ന പ്രതിരോധ ഇടപാടായിരിക്കും ഇന്ത്യയും അര്‍മേനിയയും തമ്മില്‍ ഒപ്പുവയ്ക്കുക. |ARMENIA TO BUY INDIAN-MADE SU-30 FIGHTER JETS | TATWAMAYI NEWS #armenia #india #su30mki #fighterjets #defenceexport #makeinindia #hal #militarydeal #geopolitics #tatwamayinews

Related Articles

Latest Articles