രാജ രാജ ചോളന്റെ രാജയകീയ കല്പനകളിൽ ഒന്നായ ആനമംഗലം ചെമ്പോലകൾ നരേന്ദ്ര മോഡി സർക്കാർ 300 വര്ഷങ്ങള്ക്കു ശേഷം നെതർലാൻഡ്സിൽ നിന്നും വീണ്ടെടുത്ത് ഭാരതത്തിലേക്ക് കൊണ്ട് വരുമ്പോൾ നമ്മുടെ രാഷ്ട്രത്തിന്റെ യഥാർത്ഥ ചരിത്രത്തിന്റെ മറ്റൊരോടെയോ കൂടി പുനഃസ്ഥാപിക്കപെടുകയാണ് .ഒപ്പം ദ്രാവിഡ സിദ്ധാന്തത്തിന്റെ അടിത്തറ ഇളകുകയും ചെയ്യുന്നു!ഒരു അവലോകനം! #rajarajachola #cholaempire #tamilhistory #narendramodi #indianheritage #dravidianpolitics #bharathistory #tamilcivilization #culturalheritage #indiahistory

