രാമ ശീലുകളുടെ ഇളംതെന്നൽ നല്ല കാതുകളിൽ കുളിർമയേകുന്ന കാലം. എങ്ങും രാമമന്ത്രം അലയടിക്കുന്നു
ഭക്തിസാന്ദ്രമായ ഈ രാമായണ മാസത്തിൽ ശ്രീരാമകഥ പുണ്യവുമായി കർക്കിടകം ഒന്നു മുതൽ 31 വരെ അഷ്ടപതി സ്കൂൾ ഓഫ് ആർട്സ് അവതരിപ്പിക്കുന്ന ശ്രീരാമ ദർശന ത്തെക്കുറിച്ച് അഷ്ടപതി സ്കൂൾ ഓഫ് ആർട്സ് ഡയറക്ട്ർ ഡോക്ടർ ഡി സതീദേവി മണിമല തത്വമയി ന്യൂസിനോട് പ്രതികരിക്കുന്നു.
ഈ മഹാമാരിയുടെ സാഹചര്യത്തിലും രാമായണ മാസത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ശ്രീരാമ ദർശനം പരിപാടി നടത്തി നവമാധ്യമങ്ങളിലൂടെ ഭക്ത ജനങ്ങളിലെത്തിക്കുന്ന സതി ടീച്ചറിനും ടീച്ചറിന്റെ വിദ്യാർഥികൾക്കും തത്വമയി ന്യൂസിന്റെ ആശംസകൾ..
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

