Tuesday, September 29, 2026

ശക്തമായ പ്രളയത്തിൽ നിന്ന് അസ്സം കരകയറുന്നു.

മണ്‍സൂണ്‍ മഴയെ തുടര്‍ന്ന് ഉണ്ടായ ശക്തമായ പ്രളയത്തിൽ നിന്നും അസ്സം കരകയറുന്നു. പ്രളയത്തില്‍ നൂറില്‍ അധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. 102 പേര്‍ മരിച്ചുവെന്നാണ് അനൗദ്യോഗിക കണക്കുകള്‍. 33 ജില്ലകളിലായി 44 ലക്ഷം ആള്‍ക്കാരെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. 1.3 ലക്ഷം ആള്‍ക്കാര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്.

Related Articles

Latest Articles