Saturday, May 4, 2024
spot_img

admin

46471 POSTS

Exclusive articles:

ശാരദ ചിട്ടിതട്ടിപ്പ് കേസ് ; പുതുതായി നിയോഗിച്ച പത്തംഗ സിബിഐ സംഘം ഇന്ന് കൊല്‍ക്കത്തയില്‍

കൊല്‍ക്കത്ത: ശാരദ ചിട്ടിതട്ടിപ്പ് കേസ് അന്വേഷിക്കാന്‍ പുതുതായി നിയോഗിച്ച പത്തംഗ സിബിഐ സംഘം ഇന്ന് കൊല്‍ക്കത്തയിലെത്തും. എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലാണ് പുതിയ സംഘമെത്തുന്നത്. കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം...

ശബരിമല കര്‍മസമിതിയുടെ പ്രതിഷേധ ദിനം ഇന്ന്

പത്തനംതിട്ട: യുവതീ പ്രവേശത്തിന് അനുകൂലമായി ദേവസ്വം ബോര്‍ഡും സര്‍ക്കാരും സുപ്രീംകോടതിയില്‍ നിലപാടെടുത്തതിനെതിരെ ശബരിമല കര്‍മസമിതി ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് കര്‍മസമിതി അറിയിച്ചു. പ്രതിഷേധ...

ആലപ്പാട് സമരം നൂറാം ദിവസത്തിലേക്ക്; നാളെ ആലപ്പാട്ടെ മുഴുവന്‍ വാര്‍ഡുകളിലും ഉപവാസ സമരം; സര്‍ക്കാര്‍ നിയോഗിച്ച പഠനസമിതി വിവരശേഖരണം തുടങ്ങിയതായി സൂചന

ആലപ്പുഴ: ആലപ്പാട്ടെ കരിമണല്‍ ഖനനം പൂര്‍ണമായും നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സമരസമിതി നടത്തുന്ന റിലേ സത്യാഗ്രഹ സമരം ഇന്ന് നൂറാം ദിവസത്തിലേക്ക്. നിരാഹാര സമരത്തോട് അനുബന്ധിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന പ്രതിഷേധ യോഗവും ഇന്ന്...

നോ​യി​ഡ​യി​ല്‍ കൊ​ടു​ങ്കാ​റ്റ്; 24 വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു

നോ​യി​ഡ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ല്‍ ഉണ്ടായ കൊ​ടു​ങ്കാ​റ്റി​ല്‍ 24 വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു. ഇ​രു​പ​തോ​ളം പേ​ര്‍​ക്ക് പ​രുക്കേ​റ്റു. ഇന്നലെ രാ​ത്രിയോടെ ​നോയിഡയിലെ അ​ലിബ​ര്‍​ദി​പു​ര്‍ ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. പ​രുക്കേ​റ്റ​വ​രെ ഗ്രെ​യ്റ്റ​ര്‍ നോ​യി​ഡ​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ല്‍...

ഇന്ത്യയും യുഎഇയും കൈകോര്‍ക്കുന്നു; ലക്ഷ്യം കാലാവസ്ഥാ വെല്ലുവിളികളുടെ അതിജീവനം

ദുബായ്: ഭീഷണിമുഴക്കുന്ന കാലാവസ്ഥാ വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യയും യുഎഇയും അടക്കം നിരവധി രാജ്യങ്ങള്‍ കൈകോര്‍ക്കുന്നു. റഷ്യ, മെക്സിക്കോ, മൊറോക്കോ, ചൈന എന്നിവയാണ് ഈ പദ്ധതിയില്‍ പങ്കാളികളാകുന്ന മറ്റ് രാജ്യങ്ങള്‍. കൃത്യമായ ശാസ്ത്രീയ കര്‍മപരിപാടികളിലൂടെ...

Breaking

കള്ളക്കടൽ പ്രതിഭാസം; കേരളാ തീരങ്ങളിൽ റെഡ് അലർട്ട് തുടരുന്നു

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ഇന്ന് കേരളാ തീരത്ത് റെഡ് അലർട്ട്...

‘മുൻനിരയെ വെല്ലുവിളിക്കുന്നതിന് മുൻപ് ആദ്യം റായ്ബറേലിയിൽ നിന്ന് വിജയിച്ച് കാണിക്കൂ’; രാഹുൽ ഗാന്ധിയെ പരിഹസിച്ച് ചെസ് ഇതിഹാസം ഗാരി കാസ്പറോവ്

ദില്ലി: മുൻനിരയെ വെല്ലുവിളിക്കുന്നതിന് മുൻപായി ആദ്യം റായ്ബറേലിയിൽ നിന്ന് വിജയിച്ച് കാണിക്കൂ...

സംസ്ഥാനത്ത് കൂടുതൽ മേഖലകളിൽ വൈദ്യുതി നിയന്ത്രണം; ഉത്തരവ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ മേഖലകളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഉത്തരവ്...

ഗുജറാത്തിൽ എന്തുചെയ്യണമെന്നറിയാതെ കോൺഗ്രസ് !

കാവിക്കോട്ട ഇളക്കാൻ ആർക്കുമാകില്ല ; ഗുജറാത്തിൽ ബിജെപിയുടെ നീക്കം ഇങ്ങനെ
spot_imgspot_img