Sunday, May 19, 2024
spot_img

admin

46689 POSTS

Exclusive articles:

തിരിച്ചടി നല്‍കാന്‍ സമയമായിരിക്കുന്നു; അമേരിക്കയും ഇസ്രയേലും നടത്തുന്ന രീതിയിലുള്ള തിരിച്ചടിയാണ് നല്‍കേണ്ടത്; ഭീകരാക്രമണത്തെ രൂക്ഷഭാഷയില്‍ അപലപിച്ച്‌ ഒളിമ്പിക് മെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്ത്

ദില്ലി; പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ രൂക്ഷഭാഷയില്‍ അപലപിച്ച്‌ ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്ത്. ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കണമെന്നും താരം പറഞ്ഞു. 'തിരിച്ചടി നല്‍കാന്‍ സമയമായിരിക്കുന്നു. അമേരിക്കയും ഇസ്രയേലും നടത്തുന്ന രീതിയിലുള്ള...

അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്തും; അക്രമികള്‍ക്കും പിന്തുണച്ചവര്‍ക്കും ശക്തമായ മറുപടി നല്‍കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ദില്ലി : പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് നേരിട്ട് പങ്കെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അക്രമികള്‍ക്കും പിന്തുണച്ചവര്‍ക്കും ശക്തമായ മറുപടി നല്‍കും.വിദേശകാര്യമന്ത്രാലയം ഇതിന് സാധ്യമായ എല്ലാ നയതന്ത്ര നടപടികളും സ്വീകരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വ്യാപാര...

കശ്മീര്‍ ആക്രമണം; വീരമൃത്യു വരിച്ചത് 16 സംസ്ഥാനങ്ങളില്‍ നിന്നുള്ള സിആര്‍പിഎഫ് സൈനികര്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ജെയ്ഷെ മുഹമ്മദ് ഭീകരവാദികളുടെ ചാവേര്‍ ആക്രമണത്തില്‍ വീരമൃത്യു വരിച്ചത് 16 സംസ്ഥാനങ്ങളില്‍ നിന്നുള്ള സിആര്‍പിഎഫ് സൈനികര്‍. ആകെ 44 സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ടവരില്‍ കൂടുതല്‍...

കാശ്മീരിലെ ആക്രമണം; ഇന്ത്യയുടെ ആരോപണം തള്ളി പാകിസ്താന്‍; ഭീകരാക്രമണത്തെ പാകിസ്താന്‍ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും പാക് വിദേശകാര്യമന്ത്രാലയം

ശ്രീനഗര്‍: കാശ്മീരിലെ ആക്രമണത്തിന് പിന്നില്‍ പാകിസ്താന്‍ എന്ന ഇന്ത്യയുടെ ആരോപണം തള്ളി പാക് വിദേശകാര്യമന്ത്രാലയം. ആരോപണം അടിസ്ഥാനരഹിതമാണെന്ന് പാകിസ്താന്‍ പ്രതികരിച്ചു. പുല്‍വാമയിലെ ഭീകരാക്രമണം ആശങ്കയുളവാക്കുന്നതാണ്, എന്നാല്‍ ഒരു അന്വേഷണം പോലും നടത്താതെ ഇന്ത്യന്‍...

ഭീ​ക​ര​ര്‍​ക്ക് പി​ന്തു​ണ ന​ല്‍​കു​ന്ന ന​ട​പ​ടി പാ​ക്കി​സ്ഥാ​ന്‍ അവസാനിപ്പിക്കണം; ഇസ്ലാമിക ഭീകരവാദികൾക്ക് ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു​മാ​യി യു​എ​സ്

വാ​ഷിം​ഗ്ട​ണ്‍: ഭീ​ക​ര​ര്‍​ക്ക് പി​ന്തു​ണ ന​ല്‍​കു​ന്ന ന​ട​പ​ടി പാ​ക്കി​സ്ഥാ​ന്‍ അ​ടി​യ​ന്ത​ര​മാ​യി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് അ​മേ​രി​ക്ക. പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച്‌ യു​എ​സ് ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ലാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ടം പാ​ക്കി​സ്ഥാ​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച​ത്. ഭീ​ക​ര​ര്‍​ക്ക് സു​ര​ക്ഷി​ത താ​വ​ളം ഒ​രു​ക്കു​ന്ന​തും...

Breaking

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന്...

ഭാരതത്തിന് ഇത് നേട്ടങ്ങളുടെ കാലം !

മുടിഞ്ചാ തൊട് പാക്കലാം...! മോദിയുടെ ഭരണത്തിൽ പ്രതിരോധ രംഗത്തുണ്ടായ മാറ്റങ്ങൾ കണ്ടോ...

ഇറാൻ പ്രസിഡന്റിന് എന്ത് സംഭവിച്ചു ? ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്....
spot_imgspot_img