Friday, May 10, 2024
spot_img

admin

46557 POSTS

Exclusive articles:

തെരഞ്ഞടുപ്പില്‍ വീണ്ടും മത്സരിക്കണമെന്ന് തനിക്ക് പിടിവാശിയില്ല; മത്സരിക്കണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും ഇന്നസെന്റ് എംപി

കൊച്ചി: വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ചാലക്കുടിയില്‍ മത്സരിക്കണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് ഇന്നസെന്റ്. വീണ്ടും മത്സരിക്കണമെന്ന് തനിക്ക് പിടിവാശിയില്ല. മത്സരിച്ചാല്‍ വിജയം ഉറപ്പാണ്. 'മറ്റേത് എംപിമാരേക്കാളുമേറെ വികസന മുന്നേറ്റങ്ങള്‍ ചാലക്കുടി മണ്ഡലത്തില്‍ കൊണ്ടുവരാനായിട്ടുണ്ട്....

പ്രസ് ക്ലബ്ബ് ക്രിക്കറ്റ് ലീഗിന് തുടക്കമായി; ക്രിക്കറ്റ് ടൂർണമെന്റിന്റെ ഉദ്‌ഘാടനം കടകംപള്ളി സുരേന്ദ്രൻ നിര്‍വഹിച്ചു

തിരുവനന്തപുരം : തലസ്ഥാനത്തെ മാധ്യമസ്ഥാപനങ്ങളെ എല്ലാം പങ്കെടുപ്പിച്ചുകൊണ്ട് തിരുവനന്തപുരം പ്രസ് ക്ലബ്ബും റിലേഷൻസ് മീഡിയയും ചേർന്ന് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിന്റെ ഉദ്‌ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സെൻട്രൽ സ്റ്റേഡിയത്തിൽ നിർവഹിച്ചു. ഫെബ്രുവരി 9, 10,...

കും​ഭ​മാ​സ പൂ​ജ; ശബരിമല ദര്‍ശനത്തിന് യുവതികള്‍ എത്തുമെന്ന് ഇന്‍റലിജന്‍സിന്റെ മുന്നറിയിപ്പ്; കനത്ത സുരക്ഷാക്രമീകരണം ഏര്‍പ്പെടുത്താനൊരുങ്ങി പൊലീസ്

തി​രു​വ​ന​ന്ത​പു​രം: കും​ഭ​മാ​സ പൂ​ജ​ക​ള്‍ക്കായി ശബരിമല നടതുറക്കുന്ന ദിവസങ്ങളില്‍ യുവതികള്‍ ദര്‍ശനത്തിനെത്തുമെന്ന് ഇന്‍റലിജന്‍സ് മുന്നറിയിപ്പ്. ഇതിനെത്തുടര്‍ന്ന് ശബരിമലയില്‍ കനത്ത സുരക്ഷാക്രമീകരണം ഏര്‍പ്പെടുത്താനൊരുങ്ങി പൊലീസ്. ദ​ക്ഷി​ണ​മേ​ഖ​ല എ.​ഡി​.ജി​.പി അ​നില്‍കാന്തിന്റെ നേതൃത്വത്തില്‍ സുരക്ഷയ്ക്കായി 3,000 പോ​ലീ​സു​കാ​രെ വി​ന്യ​സി​ക്കും....

ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് : അധോലോക നായകനെ വിട്ടുകിട്ടാന്‍ ഐബിക്ക് ക്രൈം ബ്രാഞ്ചിന്റെ കത്ത്

കൊച്ചി: നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ‌്പ് കേസില്‍ അധോലോക നായകന്‍ രവി പൂജാരിയെ വിട്ടുകിട്ടുന്നതിനായി ക്രൈം ബ്രാഞ്ച‌് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന‌് (ഐബി) കത്ത‌് നല്‍കി. ബ്യൂട്ടി പാര്‍ലര്‍...

ഉമ്മന്‍ചാണ്ടി മത്സരിച്ചില്ലെങ്കിലും കോണ്‍ഗ്രസിന്റെ ആവേശത്തിന് കുറവുണ്ടാകില്ല; സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഘടകകക്ഷികള്‍ക്കിടയില്‍ പ്രശ്നങ്ങളില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എം.എല്‍.എമാര്‍ മത്സരിക്കേണ്ടെന്ന ഹൈക്കമാന്‍ഡ് തീരുമാനം സ്വാഗതം ചെയ്ത് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഫെബ്രുവരി 20 നും 25 നും...

Breaking

സുവിശേഷ പ്രസംഗത്തില്‍ തുടങ്ങി സ്വന്തമായി സഭയുണ്ടാക്കി

താറാവ് കച്ചവടക്കാരനിൽ നിന്ന് ശതകോടികളുടെ അധിപനായ മെത്രാനായ കഥ !
spot_imgspot_img