Sunday, May 19, 2024
spot_img

admin

46687 POSTS

Exclusive articles:

ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസ്; അക്രമികളെ ഉടന്‍ പിടികൂടുമെന്ന് പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍

കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ അക്രമികളെ ഉടന്‍ പിടികൂടുമെന്ന് പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാന്‍. കേസ് പഠിച്ചു തുടങ്ങിയെന്നും രവി പൂജാരിയെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള നടപടികള്‍ ഉടന്‍...

രക്ഷാപ്രവര്‍ത്തനത്തിന് മോക്ഡ്രിലുമായി കു​വൈ​റ്റിലെ​ അ​ഗ്​​നി​ശ​മ​ന സേ​ന

കു​വൈറ്റ്​ : പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളും മ​റ്റു അ​ത്യാ​ഹി​ത​ങ്ങ​ളും ഉ​ണ്ടാ​യാ​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്​ തങ്ങള്‍ സ​ര്‍​വ​സ​ജ്ജ​മെ​ന്ന്​ തെ​ളി​യി​ച്ചുകൊണ്ട് കു​വൈ​റ്റ്​ അ​ഗ്​​നി​ശ​മ​ന സേ​ന​യു​ടെ മോ​ക്​​ഡ്രി​ല്‍. ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ലും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ലും വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​വും കാ​ര്യ​ക്ഷ​മ​ത​യും ഉ​റ​പ്പു​വ​രു​ത്താ​നാ​ണ്​ മോ​ക്​​ഡ്രി​ല്‍ സം​ഘ​ടി​പ്പി​ച്ച​തെ​ന്നും...

കല്യാണങ്ങള്‍ക്ക് സാക്ഷിയാകാന്‍ ‘കല്യാണവണ്ടി’; ബസ് വീണ്ടും ഓടിത്തുടങ്ങി

ചെറുതോണി: കെഎസ്ആര്‍ടിസിയുടെ 'കല്യാണവണ്ടി' എന്നറിയപ്പെടുന്ന ബസ് വീണ്ടും ഓടിത്തുടങ്ങി. എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് സര്‍വ്വീസ് താത്കാലികമായി നിര്‍ത്തിയ ബസാണ് ഓടിത്തുടങ്ങിയത്. മൂന്നാര്‍ ഡിപ്പോയില്‍നിന്ന് അടിമാലി മുരിക്കാശ്ശേരി വഴി കുയിലുമലയിലേക്ക് സര്‍വീസ് നടത്തിയിരുന്നതാണ്...

സിപിഎം-കോണ്‍ഗ്രസ് ധാരണയ്ക്ക് തീരുമാനം; അനുമതി ബംഗാളിലെ സഖ്യത്തിന് മാത്രം

ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപിയുടെ പരാജയം ലക്ഷ്യമാക്കി ബംഗാളില്‍ സിപിഎം-കോണ്‍ഗ്രസ് ധാരണ. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് എഐസിസി നേതൃയോഗത്തില്‍ ധാരണയായി. എന്നാല്‍ ദേശീയതലത്തില്‍ സഖ്യമാകാതെ ബംഗാളില്‍...

ആറ്റുകാല്‍ പൊങ്കാല 20 ന്; അനന്തപുരി അവസാനഘട്ട ഒരുക്കത്തില്‍

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ഏറ്റവും വലിയ ഉത്സവമായ ആറ്റുകാല്‍ പൊങ്കാലമഹോത്സവത്തിന്‍റെ അവസാനഘട്ട ഒരുക്കത്തിലാണ് അനന്തപുരി. ഈ മാസം 20 നാണ് പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല നടക്കുക. 12 ന് രാത്രി 10.20 ന്...

Breaking

നിന്നെ വെട്ടി റെഡിയാക്കും ! കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ഗുണ്ടാസംഘം ; റെയിൽവേ ട്രാക്കിലിട്ട് കൊല്ലാൻ ശ്രമം ; 3 പേർ പിടിയിൽ

ആലപ്പുഴ : കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച് ഗുണ്ടാസംഘം. യുവാവിനെ...

‘ആവേശം’ അതിരുകടന്നു ! തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗം ഒഴിവാക്കി വേദി വിട്ട് രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും

ഉത്തർപ്രദേശ് : ആൾക്കൂട്ടത്തിന്റെ ആവേശം അതിരുവിട്ടതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗം ഒഴിവാക്കി...

അവയവ മാ-ഫി-യ ഇരകളെ ഇറാനിലേക്ക് കടത്തി ! തുച്ഛമായ തുക നൽകി കബളിപ്പിച്ചു

അവയവക്കച്ചവടത്തിലൂടെ ലഭിച്ച കോടികൾ ഭീ-ക-ര-വാ-ദ-ത്തി-ന് ഉപയോഗിച്ചു ? കേന്ദ്ര അന്വേഷണം തുടങ്ങി...
spot_imgspot_img