Sunday, June 16, 2024
spot_img

admin

47076 POSTS

Exclusive articles:

പോർവിളിക്കും അധിക്ഷേപങ്ങൾക്കും ഒടുവിൽ എൻ എസ്എസിനെ അനുനയിപ്പിക്കാൻ സിപിഎം ശ്രമം. ചുവടുമാറ്റം ജനവികാരം ഉൾകൊണ്ടെന്നു നിരീക്ഷകർ

തിരുവനന്തപുരം: എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സമുദായ സംഘടനകളുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ ഇടതുപക്ഷം തയ്യാറാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എന്‍.എസ്.എസിനെ സി.പി.എം ശത്രുവായി കാണുന്നില്ലെന്ന് ആവര്‍ത്തിച്ചുകൊണ്ടാണ് കോടിയേരി ഇക്കാര്യം വ്യക്തമാക്കിയത്....

നാടിന്റെ വീരപുത്രന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; ഹവില്‍ദാര്‍ വസന്തകുമാറിന്റെ ഭൗതിക ശരീരം സംസ്‌കരിച്ചു

കല്‍പ്പറ്റ: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വയനാട് ലക്കിടി സ്വദേശി ഹവില്‍ദാര്‍ വിവി വസന്തകുമാറിന്റെ ഭൗതിക ശരീരം കുടുംബ ശ്മശാനത്തില്‍ സംസ്‌കരിച്ചു. വീട്ടിലും സ്‌കൂളിലും പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ്...

കുംഭമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും

പത്തനംതിട്ട: കുംഭമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. പതിവ് പൂജകള്‍ക്ക് ശേഷം രാത്രി 10ന് ഹരിവരാസനം ചൊല്ലിയാണ് നട അടയ്ക്കുക. വൈകിട്ട് 6 മണിക്ക് ശേഷം പമ്പയില്‍ നിന്ന് തീര്‍ഥാടകരെ...

2018-ലെ സി.പി.സി. അവാർഡുകൾ നാളെ കൊച്ചിയിൽ വിതരണം ചെയ്യും

സിനിമ പാരഡിസോ ക്ലബ്ബിന്റെ 2018-ലെ സിപിസി അവാർഡുകൾ നാളെ കൊച്ചിയിൽ ചേരുന്ന സിപിസി കൂട്ടായ്മയിൽ വച്ച് നൽകും. രാവിലെ പത്തു മണിക്ക് ഐ എം എ ഹാളിൽ വച്ചാണ് ചടങ്ങുകൾ നടക്കുക. മലയാള സിനിമാസ്വാദക വിമർശന മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ യുവ കൂട്ടായ്മയാണ് സിനിമ പാരഡിസോ ക്ലബ് അഥവാ സിപിസി

പുൽവാമയിലെ ഭീകരാക്രമണം: വീരമൃത്യു വരിച്ച ജവാന്മാരുടെ മക്കളുടെ പഠനച്ചിലവ് ഏറ്റെടുത്ത്‌ വീരേന്ദർ സെവാഗ്

അപുൽവാമയിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ മക്കളുടെ പഠനച്ചിലവ് ഏറ്റെടുത്ത്‌ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്." എന്തൊക്കെ ചെയ്താലും അതൊന്നും മതിയാകില്ലെന്ന് അറിയാം. പക്ഷേ, പുൽവാമയിൽ...

Breaking

പാകിസ്ഥാനിൽ 72കാരന് 12കാരിയെ വിവാഹം ചെയ്ത് കൊടുക്കാൻ ശ്രമം; രക്ഷകരായി പോലീസ്, പിതാവിനെതിരെ കേസെടുത്തു

ലഹോർ: പാകിസ്ഥാനിൽ 12കാരിയെ 72കാരന് വിവാഹം ചെയ്ത് കൊടുക്കാനുള്ള ശ്രമം തടഞ്ഞ്...

പരാജയത്തിന് കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യം! പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സിപിഐ; മകളുടെ പേരിലുള്ള അഴിമതി ആരോപണവും തിരിച്ചടിയായി!

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ...

ഇത് പുതു ചരിത്രം ! വിദേശ കറൻസിയിലും സ്വർണ്ണ ശേഖരത്തിലും വർദ്ധനവ് |INDIA|

ഇത് പുതു ചരിത്രം ! വിദേശ കറൻസിയിലും സ്വർണ്ണ ശേഖരത്തിലും വർദ്ധനവ്...
spot_imgspot_img