ന്യൂസീലന്‍ഡിന്റെ പോരാട്ട വീര്യത്തിന് മുന്നില്‍ ഇന്ത്യക്ക് പിടിച്ചു നില്‍ക്കാനായില്ല. അവസാന ട്വെന്റി-20യില്‍ ഇന്ത്യയെ നാല് റണ്‍സിന് തകര്‍ത്ത് ന്യൂസീലന്‍ഡ് 2-1ന് പരമ്പര സ്വന്തമാക്കി. അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യക്ക്...
രാജ്യത്തെ കോടതികളില്‍ ഹിന്ദി മൂന്നാം ഔദ്യാഗിക ഭാഷയായി ഉള്‍പ്പെടുത്തി യുഎഇ പുതിയ ചരിത്രമെഴുതി. രാജ്യത്തെ കോടതികളില്‍ അറബി, ഇംഗ്ലീഷ് ഭാഷകള്‍ക്കൊപ്പം ഇനി ഹിന്ദിയും ഉപയോഗിക്കും
ഹിന്ദി ഭാഷ മാത്രം വശമുള്ളവര്‍ക്ക് രാജ്യത്ത് നിലവിലെ നിയമനടപടികളെ...