Friday, May 10, 2024
spot_img

Meera Hari

5093 POSTS

Exclusive articles:

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; ഇന്ന് ലോക്ഡൗണില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ഡൗണില്ല. മൂന്നാം ഓണം ആയതിനാലാണ് ഈ ഞാറാഴ്ചയും ലോക്ഡൗൺ ഒഴിവാക്കിയത്. പക്ഷേ ടിപിആര്‍ ഉയരുന്ന സാഹചര്യം സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ടോ എന്നറിയില്ല. നാളെയാണ് അടുത്ത അവലോകനയോഗം ചേരുന്നത്....

അഫ്ഗാനിസ്ഥാനിൽ നിന്നും 222 പേരെ ഇന്ത്യയിൽ തിരിച്ചെത്തിച്ചു, രക്ഷാദൗത്യം തുടരുമെന്ന് വിദേശകാര്യമന്ത്രാലയം

ദില്ലി: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 222 പേരെ ഇന്ത്യയിൽ തിരിച്ചെത്തിച്ചു. വ്യോമസേനയുടെ ഒരു വിമാനവും എയർ ഇന്ത്യയുടെ ഒരു വിമാനവുമാണ് ഇന്ത്യയിലെത്തിയത്. വിമാനങ്ങൾ താജിക്കിസ്ഥാനിൽ നിന്നും ഖത്തറിൽ നിന്നുമാണ് എത്തിയത്. ഇന്ത്യക്കാർക്കൊപ്പം രണ്ട് നേപ്പാൾ...

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ് വിടവാങ്ങി

ലഖ്നൗ: ഉത്തർപ്രദേശിലെ മുൻ മുഖ്യമന്ത്രിയും ഗവർണറും ആയിരുന്ന കല്യാൺ സിങ് അന്തരിച്ചു.89 വയസ്സായിരുന്നു. ബിജെപി യുടെ മുതിർന്ന നേതാവായ അദ്ദേഹം ഉത്തർപ്രദേശിലെ ആദ്യ ബിജെപി മുഖ്യമന്ത്രി ആയിരുന്നു. രക്തത്തിലെ അണുബാധയെത്തുടർന്നും ഓർമ്മക്കുറവിനെത്തുടർന്നും ജുലൈ നാലിനാണ്...

തിരുവനന്തപുരം തിരുവല്ലത്ത് അയൽവാസി യുവതിയെ തലയ്ക്ക് കല്ലെറിഞ്ഞു കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്ത് അയൽവാസി യുവതിയെ തലയ്ക്ക് കല്ലെറിഞ്ഞു കൊന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. തിരുവല്ലം സ്വദേശി രാജി ആണ് കൊല്ലപ്പെട്ടത്. 40 വയസ്സായിരുന്നു. അയൽവാസിയായ ഗിരീഷ് എന്ന് പേരുള്ള യുവാവാണ് രാജിയെ...

കാക്കനാട് ലഹരി മരുന്ന് കടത്ത്; മയക്കുമരുന്നുകൾ എത്തിച്ചത് ഗോവയിൽ നിന്ന്

കോ​ഴി​ക്കോ​ട്​: ന​ഗ​ര​ത്തി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി അ​റ​സ്​​റ്റി​ലാ​യ എ​ട്ടം​ഗ സം​ഘ​ത്തി​ലെ മൂ​ന്നു​പേ​രെ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യ​ൽ തു​ട​ങ്ങി. ല​ഹ​രി​വ​സ്​​തു​ക്ക​ളെ​ത്തി​ച്ച​ത്​ ഗോ​വ​യി​ൽ നി​ന്നാ​ണെ​ന്നാ​ണ്​ പ്രാ​ഥ​മിക വി​വ​രം. മാ​വൂ​ർ റോ​ഡി​ലെ ലോ​ഡ്​​ജി​ൽ നി​ന്ന്​ പി​ടി​യി​ലാ​യ​വ​രി​ൽ പെ​രു​വ​യ​ലി​ലെ​ പി.​വി....

Breaking

സുവിശേഷ പ്രസംഗത്തില്‍ തുടങ്ങി സ്വന്തമായി സഭയുണ്ടാക്കി

താറാവ് കച്ചവടക്കാരനിൽ നിന്ന് ശതകോടികളുടെ അധിപനായ മെത്രാനായ കഥ !
spot_imgspot_img