Friday, January 2, 2026

ബാങ്കുകൾ പ്രവർത്തിക്കില്ല; ഇന്നു മുതല്‍ നാലുദിവസം സർവീസുകൾ മുടങ്ങും

തിരുവനന്തപുരം: ഇന്ന് മുതല്‍ നാലു ദിവസം സംസ്ഥാനത്ത് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ഇതിൽ ശനിയും ഞായറും ബാങ്ക് അവധിയാണ്. 28,29 തീയ്യതികളില്‍ ദേശീയ പണിമുടക്കിന്റെ ഭാഗമായി ബാങ്ക് ജീവനക്കാരുടെ ഭൂരിഭാഗം യൂണിയനുകളും പങ്കെടുക്കുന്നതിനാല്‍ ഇടപാടുകള്‍ തടസ്സപ്പെട്ടേക്കാം.

അടുത്ത ആഴ്ചയും മൂന്നുപ്രവൃത്തി ദിവസമാണുള്ളത്. ഏപ്രില്‍ ഒന്നിന് കണക്കെടുപ്പ് നടക്കുന്നതിനാല്‍ ഇടപാടുകളുണ്ടാകില്ല. മാര്‍ച്ച്‌ 26 മുതല്‍ ഏപ്രില്‍ മൂന്നുവരെയുള്ള ദിവസത്തില്‍ മൂന്ന് ദിവസം മാത്രമാണ് പൊതുജനങ്ങൾക്ക് ഇടപാട് നടത്താവുന്നത്.

Related Articles

Latest Articles