ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ അഥവാ ATC സംവിധാനത്തിലുണ്ടായ ഗുരുതരമായ സാങ്കേതിക തകരാർ കാരണം വിമാന സർവീസുകൾ പൂർണ്ണമായും താളം തെറ്റിയത് ഞെട്ടലോടെയാണ് രാജ്യം കണ്ടത്.വിമാന ഗതാഗതം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഓട്ടോമേഷൻ സോഫ്റ്റ്വെയറിലെ തകരാറാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. സിസ്റ്റം ഓവർലോഡ് ചെയ്യാൻ ശ്രമിക്കുന്ന ഒരു മാൽവെയർ ആക്രമണം വഴിയാകാം സോഫ്റ്റ്വെയർ തകരാറിലായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. |MAJOR ATC GLITCH PARALYSES DELHI AIRPORT | TATWAMAYI NEWS #delhiairport #atcglitch #airtrafficcontrol #systemfailure #airtravel #disruption #technicalsnag #india #aviationnews #malwareattack #indiragandhiinternationalairport #tatwamayinews

