Monday, October 26, 2026

ഭാരതീയ പ്രവാസി പരിഷത് കുവൈറ്റിന് ഇനി പുതിയ ഭാരവാഹികൾ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഭാരതീയ പ്രവാസി പരിഷത് ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ബിനോയ് സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി സുധീർ മേനോൻ, ജോയിന്റ് സെക്രട്ടറി രാജ് ഭണ്ഡാരി, വിനോദ് കുമാർ, സ്ത്രീ ശക്തി കൺവീനർ രശ്മി നവീൻ എന്നിവർ ആണ് ചുമതല ഏറ്റെടുത്തവർ.

അതേസമയം അഡ്വക്കേറ്റ് സുമോദാണ് സംഘടനയുടെ രക്ഷാധികാരി. ട്രഷറർ സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് സമ്പത്, ഓർഗനൈസിംഗ് സെക്രട്ടറി രാജീവ്, എക്‌സിക്യൂട്ടീവ് അംഗം രവികുട്ടൻ എന്നിവർ നിലവിലെ ചുമതലകളിൽ തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു.

Related Articles

Latest Articles