Wednesday, September 23, 2026

ബുൾഡോസർ രാഷ്ട്രീയം ! ഒരു വിശകലം !!

ഉത്തർപ്രദേശിൽ യോഗി ആദിത്യ നാഥ് തുടങ്ങി വെച്ച ബുൾഡോസർ നടപടി , ആസാം , മധ്യപ്രദേശ് , രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ കടന്ന് ഇപ്പോൾ പശ്ചിമ ബംഗാളിലും എത്തിയിരിക്കുകയാണ് . ഈ നടപടികളുടെ ശരി തെറ്റുകളെക്കുറിച്ചുള്ള ചർച്ചകൾ അനുദിനം ചൂട് പിടിക്കുകയാണ് ! ഒരവലോകനം ! #BulldozerPolitics #YogiAdityanath #SupremeCourt #RuleOfLaw #BulldozerJustice #IndianPolitics #DemolitionDrive #HumanRights #PoliticalAnalysis #UttarPradesh #Assam #MadhyaPradesh #WestBengal #BreakingNews #CurrentAffairs

Related Articles

Latest Articles