Saturday, November 28, 2026

Celebrity

ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസ്; വിനായകന്റെ ഫോൺ സ്വിച്ച് ഓഫ്; ഒരാഴ്ചയ്ക്കകം ഹാജരാകാൻ ഇന്ന് നോട്ടീസ് നൽകും

കൊച്ചി: ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസിൽ നടൻ വിനായകന് എറണാകുളം നോര്‍ത്ത് പോലീസ്...

‘വിനായകൻ പറഞ്ഞത് എന്തെന്ന് കേട്ടില്ല, കേസ് വേണ്ട’; എന്തു തന്നെ പറഞ്ഞാലും ജനങ്ങൾക്ക് ഉമ്മൻചാണ്ടിയെ അറിയാമെന്ന് ചാണ്ടി ഉമ്മൻ

കോട്ടയം: നടൻ വിനായകനെതിരെ കേസ് വേണ്ടെന്ന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ...

ഉമ്മൻചാണ്ടിയെ അപമാനിച്ചെന്ന കേസ്; നടൻ വിനായകനെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അപമാനിച്ചെന്ന കേസിൽ നടൻ വിനായകനെ ഇന്ന്...

Latest News

സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ നടപടി കടുപ്പിച്ച് കേന്ദ്രം: ഫണ്ട് മരവിപ്പിക്കാനും സ്ഥാപനങ്ങൾ സീൽ ചെയ്യാനും സംസ്ഥാനങ്ങൾക്ക്...

0
ഒളിവിലുള്ള മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ (IRF) നടപടികൾ ശക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യുഎപിഎ നിയമത്തിലെ ഏഴ്, എട്ട് വകുപ്പുകൾ പ്രകാരമുള്ള അധികാരങ്ങൾ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ...

ഭാരതം–മലേഷ്യ സംയുക്ത സൈനികാഭ്യാസം ‘ഹരിമൗ ശക്തി’: യുദ്ധഭൂമിയിലെ രക്ഷാപ്രവർത്തനം, ഭീകരവിരുദ്ധ നീക്കങ്ങൾ, ഡ്രോൺ യുദ്ധതന്ത്രങ്ങൾ എന്നിവയിൽ പരിശീലനം

0
ഭാരതവും മലേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആറാമത് സംയുക്ത സൈനികാഭ്യാസമായ ‘ഹരിമൗ ശക്തി 2026’ മലേഷ്യയിലെ ഇപോയിൽ പുരോഗമിക്കുന്നു. നവംബർ 19ന് ആരംഭിച്ച പരിശീലനം 30ന് സമാപിക്കും. ഇരുരാജ്യങ്ങളിലെയും 120...

സുപ്രീം കോടതി വിധിക്ക് സ്വാഗതം: വള്ളിയൂരിൽ വിളക്കേന്തി ബിജെപി പ്രവർത്തകരുടെ ഘോഷയാത്ര

0
തിരുപ്പറംകുണ്ട്രം ദീപസ്തംഭത്തിൽ തിരുക്കാർത്തിക ദിനത്തിൽ വിളക്ക് തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് തിരുനെൽവേലി ജില്ലയിലെ വള്ളിയൂരിൽ ബിജെപി പ്രവർത്തകർ ഘോഷയാത്ര നടത്തി. ദീപസ്തംഭത്തിൽ വിളക്ക് തെളിയിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടതിന്റെ...

ബംഗളൂരുവിൽ ലോഡ്ജ് മുറിയിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു: അടൂർ സ്വദേശിനി ഗംഗയുടെ കൊലപാതകത്തിൽ കൊല്ലം സ്വദേശി അറസ്റ്റിൽ

0
ബംഗളൂരുവിൽ ലോഡ്ജ് മുറിയിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ. പത്തനംതിട്ടയിലെ അടൂർ സ്വദേശിനി ഗംഗ (22) ആണ് കൊല്ലപ്പെട്ടത്. തവക്കൽ മസ്താൻ ദർഗയ്ക്ക് സമീപമുള്ള...

സുപ്രീം നീതി! തിരുപ്പുറംകുന്ദ്രത്ത് നാളെ വിശ്വാസജ്വാല ഉയരും! ട്രസ്റ്റികൾക്ക് പണി പോയി.

0
മധുര തിരുപ്പറങ്കുൻകുണ്ടം മലമുകളിലെ 'ദീപത്തൂണി'ൽ കാർത്തിക ദീപം തെളിയിക്കാനുള്ള നവംബർ 20-ലെ ഉത്തരവ് നടപ്പിലാക്കാത്തതിൽ തമിഴ്‌നാട് സർക്കാരിനെയും മധുര ജില്ലാ ഭരണകൂടത്തെയും സുപ്രീം കോടതി അതിരൂക്ഷമായി വിമർശിച്ചു. സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ നിലവിലെ ട്രസ്റ്റി...

26/11 മുംബൈ ഭീകരാക്രമണത്തിലെ ധീരരക്തസാക്ഷികൾക്ക് ആദരാഞ്ജലിയർപ്പിച്ച് ഇസ്രയേൽ: ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഭാരതത്തിന് ഐക്യദാർഢ്യം

0
2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ 18-ാം വാർഷികത്തിൽ ഇരകൾക്ക് ആദരാഞ്ജലിയർപ്പിച്ച് ഇസ്രയേൽ. ഭീകരാക്രമണങ്ങളെ അതിജീവിച്ച ഭാരതീയ ജനതയുടെ കരുത്തിനെയും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയവരുടെ ധീരതയെയും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം...

അമേരിക്കയിലും നെതർലൻഡ്സിലും നിന്ന് മൂന്ന് പുരാതന വിഗ്രഹങ്ങൾ ഭാരതത്തിലേക്ക് തിരിച്ചെത്തി: തമിഴ്‌നാട് പൊലീസിന് കൈമാറി ASI

0
ഭാരതത്തിന്റെ പൈതൃകസമ്പത്ത് വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അമേരിക്കയിലും നെതർലൻഡ്സിലും നിന്ന് തിരിച്ചെത്തിച്ച മൂന്ന് പുരാതന വെങ്കല വിഗ്രഹങ്ങൾ തമിഴ്‌നാട് പൊലീസിന് കൈമാറി. ദില്ലിയിലെ ധരോഹർ ഭവനിൽ നടന്ന ചടങ്ങിൽ ആർക്കിയോളജിക്കൽ സർവേ ഓഫ്...

മൈക്രോഫിനാൻസ് തട്ടിപ്പുകേസ്: അന്വേഷണത്തിലെ ആറ് വർഷത്തെ കാലതാമസത്തിൽ വിജിലൻസിനെ നിർത്തി പൊരിച്ച് ഹൈക്കോടതി!

0
എസ്.എൻ.ഡി.പി യോഗം മൈക്രോഫിനാൻസ് തട്ടിപ്പുകേസിൽ കുറ്റപത്രം സമർപ്പിക്കാൻ ആറ് വർഷത്തിലേറെയായി തുടരുന്ന അസാധാരണമായ കാലതാമസത്തിൽ വിജിലൻസിനെയും ആഭ്യന്തര വകുപ്പിനെയും കേരള ഹൈക്കോടതി അതിരൂക്ഷമായി വിമർശിച്ചു. അന്വേഷണം പൂർത്തിയായ എട്ട് കേസുകളിലും കുറ്റപത്രം സമർപ്പിക്കാൻ...

ലോക്സഭാ സീറ്റുകൾ 850 ആക്കാൻ ചരിത്രനീക്കം: മണ്ഡല പുനർനിർണയ ബിൽ കേന്ദ്രമന്ത്രിസഭ ഇന്ന് പരിഗണിക്കും!

0
നിലവിലുള്ള 543 ലോക്സഭാ സീറ്റുകളുടെ എണ്ണം 850 വരെയായി ഉയർത്തുന്നതിനുള്ള മണ്ഡല പുനർനിർണയ ഭരണഘടനാ ഭേദഗതി ബിൽ കേന്ദ്ര മന്ത്രിസഭ ഇന്ന് പരിഗണിക്കും. നവംബർ 30 മുതൽ ഡിസംബർ മൂന്ന് വരെ പാർലമെന്റിന്റെ...

പ്രോജക്ട് ചീറ്റയ്ക്ക് ചരിത്ര കുതിപ്പ്: കുനോയിൽ ഒമ്പത് കുഞ്ഞുങ്ങൾ കൂടി ജനിച്ചതോടെ രാജ്യത്തെ ചീറ്റകളുടെ എണ്ണം 62 ആയി!

0
മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ഒമ്പത് ചീറ്റക്കുഞ്ഞുങ്ങൾ കൂടി ജനിച്ചതോടെ പ്രോജക്ട് ചീറ്റ പദ്ധതി പുതിയ ചരിത്ര നാഴികക്കല്ല് പിന്നിട്ട്, രാജ്യത്തെ ആകെ ചീറ്റകളുടെ എണ്ണം 62 ആയി ഉയർന്നു. ഇതിലൂടെ ഇന്ത്യൻ മണ്ണിൽ...