Saturday, June 1, 2024
spot_img

Featured

ആകാശ് അംബാനി വിവാഹിതനായി; ‘ദി ഗ്രേറ്റ് ഇന്ത്യൻ’ വിവാഹത്തിൽ പങ്കെടുക്കാനെത്തിയത് ബാന്‍ കി മൂൺ അടക്കമുള്ള പ്രമുഖർ.

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും മകൻ ആകാശ്...

ഹിന്ദു ദിനപത്രത്തിന്റെ അസിസ്റ്റന്റ് എഡിറ്റർ കെ പത്മകുമാർ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും ഹിന്ദു ദിനപത്രത്തിന്റെ അസിസ്റ്റന്റ് എഡിറ്ററുമായ കെ പത്മകുമാർ...

തീരുമാനമാകാതെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം; സംസ്ഥാന നേതാക്കള്‍ ഇന്ന് ഡല്‍ഹിയില്‍

സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ ഇന്ന് ഡല്‍ഹിയില്‍ എത്തും....

മെക്‌സിക്കോയിലെ നിശാക്ലബ്ബില്‍ വെടിവെപ്പ്: 15 മരണം

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ നിശാക്ലബ്ബില്‍ ശനിയാഴ്ചയുണ്ടായ വെടിവെപ്പില്‍ 15 പേര്‍ മരിച്ചു....

പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്ന്‌ മൊഹാലിയിൽ നാലാം അങ്കത്തിന്

മൊഹാലി: ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ നാലാം മത്സരം ഇന്ന് മൊഹാലിയിൽ...

വ​നി​താ പൈ​ല​റ്റി​നെ അ​പ​മാ​നി​ച്ച ടാ​ക്സി ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​നി​താ പൈ​ല​റ്റി​നെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച ടാ​ക്സി ഡ്രൈ​വ​ർ...

Latest News

ദസോൾട്ട് റഫാൽ vs ചെങ്ഡു J-20 ! ആരാണ് മികച്ചത് ? |CHINA J20|

0
ദസോൾട്ട് റഫാൽ vs ചെങ്ഡു J-20 ! ആരാണ് മികച്ചത് ? |CHINA J20|
'Congress is behaving like a child who has lost his toy'; JP Nadda mocks Congress for boycotting exit poll talks

‘കളിപ്പാട്ടം നഷ്ടപ്പെട്ട കുട്ടിയെപ്പോലെയാണ് കോൺഗ്രസിന്റെ പെരുമാറ്റം’; എക്‌സിറ്റ് പോൾ ചർച്ചകൾ ബഹിഷ്‌കരിച്ചതിന് കോൺഗ്രസിനെ പരിഹസിച്ച് ജെ പി നദ്ദ

0
ദില്ലി: എക്‌സിറ്റ് പോൾ ടെലിവിഷൻ ചർച്ചകളിൽ പങ്കെടുക്കേണ്ടതില്ലെന്ന കോൺഗ്രസ് പാർട്ടിയുടെ തീരുമാനത്തെ പരിഹസിച്ച് ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ രംഗത്ത്. കളിപ്പാട്ടം നഷ്ടപ്പെട്ട കുട്ടിയെപ്പോലെയാണ് കോൺഗ്രസ് പെരുമാറുന്നതെന്ന് നദ്ദ പറഞ്ഞു. കോൺഗ്രസിന്റെ ഇത്തരം...
Bars and liquor stores will not open for the next five days from today! Karnataka bans sale of liquor in view of elections and counting of votes

ഇന്ന് മുതൽ അടുത്ത അഞ്ച് ദിവസം ബാറുകളും മദ്യശാലകളും തുറക്കില്ല! തെരഞ്ഞെടുപ്പും വോട്ടെണ്ണലും കണക്കിലെടുത്ത് മദ്യവില്‍പ്പന നിരോധിച്ച് കര്‍ണാടക

0
ബെംഗളൂരു: തെരഞ്ഞെടുപ്പും വോട്ടെണ്ണലും കണക്കിലെടുത്ത് ഇന്ന് മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക് മദ്യവില്‍പ്പന നിരോധിച്ച് കർണാടക. നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും ജൂണ്‍ നാലിന് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനവും നടക്കുന്നതിനാലാണ് ഇന്ന് മുതല്‍...
Modi will leave today to make a new history, the meditation at Kanyakumari will end today, the Prime Minister will leave Vivekananda Center for Varanasi!

പുതുചരിത്രം കുറിക്കാൻ മോദി ഇന്ന് യാത്രതിരിക്കും, കന്യാകുമാരിയിലെ ധ്യാനം ഇന്നവസാനിക്കും, വിവേകാനന്ദ കേന്ദ്രത്തിൽ നിന്നും പ്രധാനമന്ത്രി പുറപ്പെടുക വാരാണസിയിലേക്ക്!

0
കന്യാകുമാരി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കന്യാകുമാരിയിലെ ധ്യാനം ഇന്ന് അവസാനിക്കും. വൈകീട്ട് മൂന്നരയ്ക്ക് ധ്യാനം അവസാനിപ്പിക്കുന്ന മോദി കന്യാകുമാരിയിൽ നിന്ന് ഹെലികോപ്റ്റർ മാർഗം തിരുവനന്തപുരത്തെക്ക് തിരിക്കും. അവിടെനിന്ന് സ്വന്തം മണ്ഡലമായ വാരണാസിയിലേക്കാണ് തിരിക്കുക. 45 മണിക്കൂർ...

പദ്ധതിയില്ല, പക്ഷേ പരസ്യമുണ്ട്! കേരളം മുടിപ്പിച്ച് അമ്മായിയച്ചനും മരുമകനും |MUHAMMED RIYAS|

0
പദ്ധതിയില്ല, പക്ഷേ പരസ്യമുണ്ട്! കേരളം മുടിപ്പിച്ച് അമ്മായിയച്ചനും മരുമകനും |MUHAMMED RIYAS|
Chance of heavy rain in the state today! Yellow alert in five districts; Extreme caution alert in Idukki hilly areas; Malankara Dam will raise its shutters

സംസ്ഥാനത്ത് ഇന്നും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത! അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; ഇടുക്കി മലയോരമേഖലകളിൽ അതീവ ജാഗ്രത മുന്നറിയിപ്പ്;...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുള്ളത്. കഴി‍ഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ...

മരിച്ചിട്ടും മരിക്കാത്ത ഭാരതത്തിന്റെ വീരപുത്രൻ ! മരണത്തെയും തോൽപ്പിച്ച ജസ്വന്ത് സിംഗ് റാവത്ത്

0
മരിച്ചിട്ടും മരിക്കാത്ത ഭാരതത്തിന്റെ വീരപുത്രൻ ! മരണത്തെയും തോൽപ്പിച്ച ജസ്വന്ത് സിംഗ് റാവത്ത്
Who will rule India? Final phase of Lok Sabha election today; Voting has started in 57 constituencies including Prime Minister's Varanasi; Exit poll results will be known later!

ഭാരതം ആര് ഭരിക്കും? അവസാനഘട്ട ലോ​ക്സ​ഭാ തെരഞ്ഞെടുപ്പ് ഇന്ന്; പ്രധാനമന്ത്രിയുടെ വാരണാസിയടക്കം 57 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് തുടങ്ങി; വൈകിട്ടറിയാം...

0
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസിയടക്കം 904 സ്ഥാനാർഥികൾ 7 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 57 സീറ്റുകളിലായി ജനവിധി തേടുന്നു. 6 മണിക്ക് പോളിങ്...
Gold smuggling at Kannur airport! Air India Express employee Suhail arrested! It was found that Suhail was the one who entrusted Surabi Khatun, who was arrested earlier, to smuggle the gold

കണ്ണൂർ വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് ! എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരൻ സുഹൈൽ അറസ്റ്റിൽ ! നേരത്തെ പിടിയിലായ സുറാബി...

0
മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച എയര്‍ ഹോസ്റ്റസ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായ സംഭവത്തിൽ കൂടുതൽ അറസ്റ്റ്. എയര്‍ഇന്ത്യ എക്‌സപ്രസിലെ സീനിയര്‍ കാബിന്‍ ക്രൂ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി സുഹൈലാണ് ഇന്ന് അറസ്റ്റിലായത്. ഇന്റലിജന്‍സ്...
Lok Sabha Elections! Congress will boycott the exit poll talks

ലോക്‌സഭാ തെരഞ്ഞെടുപ്പ് ! എക്സിറ്റ് പോൾ ചർച്ചകൾ ബഹിഷ്ക്കരിക്കുമെന്ന് കോൺഗ്രസ്

0
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനത്തെയും ഏഴാമത്തെയും ഘട്ട പോളിംഗ് നാളെ നടക്കാനിരിക്കെ, പോളിംഗ് കഴിഞ്ഞതിന് ശേഷം പുറത്തുവരുന്ന എക്‌സിറ്റ് പോള്‍ഫലങ്ങൾ ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ്. നാളെ ദൃശ്യമാധ്യമങ്ങളിൽ നടക്കാനിരിക്കുന്ന ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ പങ്കെടുക്കില്ലെന്നാണ് പാർട്ടിയുടെ...