Sunday, June 2, 2024
spot_img

Featured

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കും, ഹൈന്ദവക്ഷേത്രങ്ങളെ തകര്‍ക്കത്തവര്‍ക്കെതിരെയുള്ള വിധിയെഴുത്താവും തെരഞ്ഞെടുപ്പ്; സ്മൃതി ഇറാനി

കൊടുങ്ങല്ലൂര്‍: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്രമന്ത്രി സ്മൃതി...

ഇ​ന്ത്യ​ന്‍ മു​ങ്ങി​ക്ക​പ്പ​ല്‍ നാ​വി​കാ​തി​ര്‍​ത്തി ലം​ഘി​ച്ചെ​ന്ന ആ​രോ​പ​ണ​വു​മാ​യി പാ​ക്കി​സ്ഥാ​ന്‍; നുണപ്രചരണമെന്ന് ഇ​ന്ത്യ

ഇ​സ്‌​ലാ​മാ​ബാ​ദ്: ഇ​ന്ത്യ​ന്‍ മു​ങ്ങി​ക്ക​പ്പ​ല്‍ നാ​വി​കാ​തി​ര്‍​ത്തി ലം​ഘി​ച്ചെ​ന്ന ആ​രോ​പ​ണ​വു​മാ​യി പാ​ക്കി​സ്ഥാ​ന്‍ രംഗത്ത്. പാ​ക്...

ബലാക്കോട്ടില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് ഇന്നോ നാളയോ വ്യക്തമാകും; മറുപടിയുമായി രാജ്നാഥ് സിംഗ്

ദില്ലി : ബലാക്കോട്ടിലെ ഭീകരക്യാമ്പുകളില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ എത്ര...

അഭിനന്ദന്‍ വര്‍ധമാന്റെ ജീവിതകഥ സ്‌കൂള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തും; രാജസ്ഥാന്‍ സര്‍ക്കാര്‍

ജയ്പൂര്‍ : ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ജീവിതകഥ...

പാകിസ്ഥാൻ ആർമിയോടൊപ്പം എന്ന് ഫേസ്ബുക് പോസ്റ്റ് ;മലയാളിയുടെ ബേക്കറി ജനക്കൂട്ടം അടിച്ചു തകർത്തു

ബംഗളുരു :ബംഗളുരുവിലെ മടിവാലയിൽ പത്തുപേരടങ്ങുന്ന ഒരു സംഘം ബേക്കറി ആക്രമിച്ചു തകർത്തു...

Latest News

പുത്തൻ ആവേശത്തിൽ കേരള ഘടകം ! അടുത്തലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ് ? |BJP

0
ബിജെപിക്ക് 27 ശതമാനം വോട്ടോ ? എക്സിറ്റ് പോൾ കണ്ട് വായപൊളിക്കണ്ട ! സൂചനകൾ നേരത്തെ വന്നതാണ് #bjp #rajeevchandrasekhar #narendramodi #vmuraleedharan #sureshgopi

ഹ_മാ_സിനെ ഇല്ലാതാക്കുന്നതില്‍ വിട്ടു വീഴ്ചയില്ല | ബന്ദികളെ വിട്ടയയ്ക്കുന്ന കരാറിനോട് ഇസ്രയേല്‍

0
ഗാസ യു_ദ്ധം അവസാനിപ്പിക്കുന്നതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദ്ദേശിച്ച കരാറിന്റെ കരടിനോട് അനുഭാവപൂര്‍വ്വം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചതായി റിപ്പോര്‍ട്ടുകള്‍ #benjaminnetanyahu #joebiden #israel

ഒഡിഷ നിയമസഭാ എക്‌സിറ്റ് പോളില്‍ ബിജെപിയ്ക്ക് വന്‍ മുന്നേറ്റം| തൂക്കു സഭയ്ക്കു സാദ്ധ്യത

0
ഒഡിഷയും കാവി അണിയുന്നു. ഒഡിഷ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോളില്‍ നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദളിനെ ഭാരതീയ ജനതാ പാര്‍ട്ടി ഞെട്ടിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലും ഒഡീഷയില്‍ ബിജെപി മേധാവിത്വമാണ് എക്‌സിറ്റ് പോളുകളില്‍...
Brave resistance of the young woman! The young man who tried to snatgolch the necklace by reaching the stolen scooter was caught!

യുവതിയുടെ ധീരമായ ചെറുത്ത് നിൽപ്പ് !മോഷ്ടിച്ച സ്‌കൂട്ടറിലെത്തി മാല പിടിച്ചുപറിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍ !

0
മോഷ്ടിച്ച സ്‌കൂട്ടറിലെത്തി യുവതിയുടെ മാല പിടിച്ചുപറിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍. ചന്തവിള സ്വപ്‌നാലയത്തില്‍ അനില്‍കുമാര്‍ (42) ആണ് കഴക്കൂട്ടം പോലീസിന്റെ പിടിയിലായത്. പോത്തന്‍കോട് പേരുത്തല സ്വദേശി അശ്വതി (30) യുടെ മാലയാണ് ഇയാൾ...

പോലീസുകാരന്‍ കൈക്കൂലിവാങ്ങിയതിന് ഭാര്യയ്ക്കു തടവുശിക്ഷ വിധിച്ച് കോടതി

0
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കൈക്കൂലി വാങ്ങിയാല്‍ ഭാര്യയും ശിക്ഷ അനുഭവിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിധി. #briberycase #madrashighcourt

അരുണാചല്‍ പ്രദേശിലും സിക്കിമിലും ഭരണത്തുടര്‍ച്ച| അരുണാചലില്‍ ബിജെപി

0
അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തുടര്‍ഭരണം നേടി. അറുപതു സീററുകളുള്ള അരുണാചലില്‍ 46 സീറ്റില്‍ ബിജെപി വിജയിച്ചു. സിക്കിം നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലവിലെ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ച -എസ് കെ...

ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇത്തവണയും കുറവ് ! കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം : കേരളാ സിലബസിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇത്തവണയും കുറഞ്ഞു. 2.44 ലക്ഷം കുട്ടികളാണ് ഇത്തവണ സംസ്ഥാന സിലബസിൽ പ്രവേശനം നേടിയത്. കഴിഞ്ഞ വർഷം ഇത് 2.98...
A slight improvement in the status of the Malayali girl who was shot in London! The assailant arrived on a stolen bike three years ago

ലണ്ടനിൽ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ നിലയിൽ നേരിയ പുരോഗതി ! അക്രമി എത്തിയത് മൂന്ന് വർഷം മുമ്പ് മോഷണം...

0
ലണ്ടനിലെ ഹാക്ക്നിയിലെ ഹോട്ടലിൽ വെച്ച് വെച്ച് അക്രമിയുടെ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി.ബർമിങ്ഹാമിൽ ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന എറണാകുളം പറവൂർ ഗോതുരുത്ത് ആനത്താഴത്ത് അജീഷ് – വിനയ ദമ്പതികളുടെ ഏകമകൾ...