Sunday, May 19, 2024
spot_img

Featured

അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ്; നീക്കം മെക്സിക്കൻ മതിലിന് ഫണ്ട് ഉറപ്പാക്കാൻ

അമേരിക്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്. മെക്സിക്കൻ മതിലിന് ഫണ്ട് ഉറപ്പാക്കാനാണ്...

ഭാരത് രത്ന നിരസിച്ചു എന്ന വാർത്ത നിഷേധിച്ച് ഭുപൻ ഹസാരികയുടെ കുടുംബം. കൈവന്നത് സ്വപ്ന സമാനമായ അവസരമെന്ന് മകൻ തേജ് ഹസാരിക

പ്രശസ്ത സംഗീതജ്ഞൻ ഭുപൻ ഹസാരികയ്ക്ക് രാഷ്ട്രം നൽകിയ ഭാരത് രത്ന കുടുംബാംഗങ്ങൾ...

പുൽവാമയിലെ ഭീകരാക്രമണം : ഇന്ത്യ – പാക് അതിര്‍ത്തിയില്‍ അതീവ ജാഗ്രതയില്‍ സൈന്യം

പുൽവാമയിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ - പാക് അതിർത്തിയിൽ ...

കുംഭമാസ പൂജകൾക്ക് ശേഷം പൊന്നമ്പല നട ഞായറാഴ്ച അടക്കും. സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്

കുംഭമാസ പൂജകൾക്ക് ശേഷം ശബരിമല ക്ഷേത്രനട ഞായറാഴ്ച അടയ്ക്കും. നട തുറന്ന...

ഭാരതത്തിന്റെ ധീരജവാന്മാർക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; സി‌ആർപി‌എഫ് ജവാന്മാരുടെ ഭൗതിക ശരീരം ചുമന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി; രാജ്‌നാഥ് നൽകിയത് കീഴ്വഴക്കങ്ങൾ മറികടന്നുള്ള ആദരവ്

ശ്രീനഗര്‍: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ആഭ്യന്തരമന്ത്രി...

Latest News

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

0
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ കോളനിയിൽ താമസിക്കുന്ന അബ്ദുൾ അതീഖ്(32) ആണ് അറസ്റ്റിലായത്. 2017-ൽ അതീഖ് ജാസ്മിൻ(28) എന്ന...

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

0
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ മിഷനിലേയും ഭാരത് സേവാശ്രം സംഘത്തിലേയും ചില സന്യാസിമാര്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ നിന്ന്...

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി...

0
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത ബാനർജി നടത്തിയിരുന്നു. എന്നാൽ ഈ ശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ...

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

0
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തല. കേരളത്തിലെ ഏറ്റവും മികച്ചതും ബൃഹത്തുമായിരുന്ന കോഴിക്കോട് മെഡിക്കൽ...

ഭാരതത്തിന് ഇത് നേട്ടങ്ങളുടെ കാലം !

0
മുടിഞ്ചാ തൊട് പാക്കലാം...! മോദിയുടെ ഭരണത്തിൽ പ്രതിരോധ രംഗത്തുണ്ടായ മാറ്റങ്ങൾ കണ്ടോ ?

ഇറാൻ പ്രസിഡന്റിന് എന്ത് സംഭവിച്ചു ? ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. ടെഹ്റാനിൽ നിന്ന് 600 കിലോമീറ്റർ അകലെ അസർബൈജാൻ പ്രവിശ്യയിലെ ജോൽഫ ​ന​ഗരത്തിലാണ് സംഭവം. ഇറാൻ പ്രസിഡന്റ് കൂടാതെ മന്ത്രിമാരും ഹെലികോപ്റ്ററിൽ...

കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 58 മത് സംസ്ഥാന സമ്മേളനം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രനടയിൽ 58 നിലവിളക്കുകൾ...

0
തിരുവനന്തപുരം : ഈ മാസം 25, 26 തീയതികളിൽ തൃശ്ശൂരിൽ നടക്കുന്ന കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 58 മത് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം കിഴക്കേ നടയിൽ 58...