Wednesday, May 1, 2024
spot_img

India

ദില്ലി വിമാനത്താവളം; കസ്റ്റംസ് പിടിച്ചെടുത്ത 1200 കുപ്പിയിലേറെ മദ്യവും 51 കിലോ മയക്കുമരുന്നും നശിപ്പിച്ചു

ദില്ലി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് പിടിച്ചെടുത്ത 1289 മദ്യക്കുപ്പികളും 51...

ക്രിക്കറ്റ് കളിക്കുന്നതിനിടെയുണ്ടായ തർക്കം; യുവാവിനെ കൊലപ്പെടുത്തി സഹോദരങ്ങൾ, പ്രതികൾ ഒളിവിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

ലക്‌നൗ: ക്രിക്കറ്റ് കളിച്ചപ്പോൾ പുറത്താക്കിയതിനെ തുടർന്ന് യുവാവിനെ കൊലപ്പെടുത്തി സഹോദരങ്ങൾ. ഉത്തർ...

‘ചർച്ചകളിലൂടെയാണ് തർക്കങ്ങൾ പരിഹരിക്കേണ്ടത്, യുദ്ധം ഒന്നിനും പരിഹാരമല്ല’; ഇന്ത്യ സമാധാനത്തിന്‍റെ പക്ഷതെന്ന് പ്രധാനമന്ത്രി

ദില്ലി: ആഗോള തലത്തില്‍ ഇന്ത്യക്ക് അര്‍ഹിക്കുന്ന തരത്തിലുള്ള അംഗീകാരം ലഭിക്കുന്ന കാഴ്ചയാണ്...

‘ഏകീകൃത സിവിൽ കോഡ് ഭരണഘടനയുടെ ഭാഗമാണ്, എന്തിനാണ് ഇതിനെച്ചൊല്ലി തർക്കം?’ രാജ്‌നാഥ് സിംഗ്

ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡ് ഇന്ത്യൻ ഭരണഘടനയുടെ മാർഗ്ഗ നിർദ്ദേശക തത്വങ്ങളുടെ...

പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം; പ്രതിരോധ-വാണിജ്യ മേഖലകളിൽ നിർണായകം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. പ്രതിരോധ...

Latest News

EP started legal action! Sobha Surendran, Dallal Nandakumar and K Sudhakaran got lawyer notice! There is a need to retract the allegations and apologize through the media

നിയമ നടപടി തുടങ്ങി ഇ പി ! ശോഭാ സുരേന്ദ്രനും ദല്ലാൾ നന്ദകുമാറിനും കെ സുധാകരനും വക്കീൽ നോട്ടീസ്...

0
തിരുവനന്തപുരം : ഇ പി ജയരാജനുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളിൽ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭാസുരേന്ദ്രൻ, കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസ് . ആരോപണങ്ങൾ പിൻവലിച്ച്‌ ഉടൻ...

സ്ത്രീകൾക്ക് 1500 രൂപ പെൻഷൻ; ആന്ധ്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി എൻ.ഡി.എ

0
അമരാവതി: ആന്ധ്രാപ്രദേശിലെ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള സംയുക്ത പ്രകടനപത്രിക പുറത്തിറക്കി. യോഗ്യരായ സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ പെൻഷൻ നൽകുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തു. ജനസേന, തെലുഗുദേശം പാർട്ടി(ടി.ഡി.പി), ബിജെപി...

സിദ്ധാർത്ഥൻ ക്രൂരമായി ആക്രമിക്കപ്പെട്ടു !പ്രതികൾക്കെതിരായ ആരോപണം ഗുരുതരം;സിബിഐ ഹൈക്കോടതിയിൽ

0
കൊച്ചി: പൂക്കോട് വെറ്റിറനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗുരുതരമെന്ന് സിബിഐ ഹൈക്കോടതിയില്‍. ക്രൂരമായ ആക്രമണമാണ് പ്രതികള്‍ നടത്തിയതെന്ന് ജാമ്യ ഹര്‍ജി പരിഗണിച്ചപ്പോള്‍ സിബിഐ കോടതിയെ അറിയിച്ചു....

കേരളം ഗുരുതര പ്രതിസന്ധിയിൽ പിണറായി ഉറങ്ങുന്നു

0
സംസ്ഥാനത്ത് അപ്രഖ്യാപിത പവർ കട്ടിന്റെ കാരണങ്ങൾ ഇതാ!

മസാലബോണ്ട് കേസ് ;തോമസ് ഐസക്കിനെതിരായ ഇഡി അപ്പീൽ പുതിയ ബെഞ്ച് പരി​ഗണിക്കും

0
എറണാകുളം: മസാലബോണ്ട് കേസിൽ മുൻമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്കിനെതിരായ ഇഡി അപ്പീൽ പുതിയ ബെഞ്ച് പരി​ഗണിക്കും. നിലവിൽ അപ്പീൽ പരിഗണിക്കുന്ന ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പിന്മാറിയതിനെ തുടർന്നാണ്...