Wednesday, September 23, 2026

Gulf

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കൈവശം വെയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ;കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്നും യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കൈവശം വെയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ. പ്രായപൂര്‍ത്തിയാകാത്തവരുടെ ഇത്തരം...

കാട്ടാനകളുടെ ആക്രമണം രൂക്ഷം; പലചരക്ക് കടയിലേക്ക് ഇരച്ചുകയറി; ആളുകൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

വയനാട്: സുൽത്താൻബത്തേരിയിൽ പല ഇടങ്ങളിലായി കാട്ടാനകളുടെ ആക്രമണം രൂക്ഷമാകുന്നു. പുൽപ്പള്ളിക്കടുത്ത ഇരുളത്ത്...

ഒമാനില്‍ കനത്ത മഴയെത്തുടര്‍ന്ന് താല്ക്കാലികമായി അടച്ചിരുന്ന മുഴുവന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളും വീണ്ടും തുറന്നു

ഒമാനില്‍ കനത്ത മഴയെത്തുടര്‍ന്ന് താല്ക്കാലികമായി അടച്ചിരുന്ന മുഴുവന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളും വീണ്ടും...

ബോര്‍ഡിങ് പാസിന്റെ ഫോട്ടോയും യാത്രാ വിവരങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കരുത്;മുന്നറിയിപ്പുമായി ദുബായ് പൊലീസ്

ദുബായ്: അവധിക്കാലം ആരംഭിച്ചതോടെ വിമാന യാത്രക്കാര്‍ക്ക് മുന്നറിയുപ്പുമായി ദുബായ് പൊലീസ്. യാത്രക്കായി...

യുഎഇയിൽ നാളെ പാസ്‌പോര്‍ട്ട് സേവാ ക്യാമ്പ് ;അടിയന്തര പാസ്‌പോര്‍ട്ട് സേവനങ്ങള്‍ തേടാം; രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയാണ് സേവനം ലഭ്യമാകുക

ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പാസ്‌പോര്‍ട്ട് സേവാ ക്യാമ്പ് നാളെ....

വേനല്‍ അവധിക്കാലം ആസ്വദിക്കാന്‍ വഴിതുറന്ന് സമ്മര്‍ പാസ് പുറത്തിറക്കി അബുദാബി

അബുദാബി; വേനല്‍ അവധിക്കാലം ആസ്വദിക്കാന്‍ വഴിതുറന്ന് സമ്മര്‍ പാസ് പുറത്തിറക്കി അബുദാബി....

Latest News

Mystery deepens over the Chief Minister's chartered flight travel.

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേര്‍ഡ് വിമാനയാത്രയിലെ ദുരൂഹത വര്‍ദ്ധിക്കുന്നു. യാത്രയുടെ സ്‌പോണ്‍സര്‍ ആരെന്ന് സോഷ്യല്‍ മീഡിയ. പേര് പറയാന്‍ മുഖ്യമന്ത്രി മടിക്കുന്നതെന്തുകൊണ്ടെന്നും...

0
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി വി ഡി സതീശന്‍ ഉത്തരം നല്‍കിയിട്ടില്ല. ആ വ്യക്തിയെ കുറിച്ചുള്ള മാധ്യമങ്ങളുടെ...
Will a property dispute lead to a fallout between the star sisters who once shone brightly in Malayalam cinema

മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരുടെ വേര്‍പിരിയലില്‍ കലാശിയ്ക്കുമോ സ്വത്ത് തര്‍ക്കം. പരസ്പരം പഴി ചാരുമ്പോള്‍ ആരുടെ ഭാഗത്താണ് ന്യായം....

0
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍ ഒരു മൂവി സ്റ്റുഡിയോ സ്വന്തമാക്കി. പിന്നീട് 2013-ല്‍ ഈ സ്റ്റുഡിയോ ഒരു...
Will the Range Rover argument create trouble for K.M. Shaji?

റേഞ്ച് റോവര്‍ വാദം കെ.എം ഷാജിയ്ക്ക് കുരുക്ക് തീര്‍ക്കുമോ, ഘോരഘോരം വാദിച്ച കാര്യങ്ങളൊക്കെ നിഷ്പ്രഭമാക്കി പുതിയ വിവരങ്ങള്‍ പുറത്ത്

0
തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ് പുറത്ത് വന്നിരിയ്ക്കുന്നത്. മന്ത്രിയുടെ വാദം പൊളിച്ചു കൊണ്ടുള്ള പുതിയ വിവരങ്ങളില്‍, സ്വകാര്യ...
An order granting humane justice to the police force

ആഴ്ചയില്‍ ഒരു അവധി. പോലീസ് സേനയ്ക്ക് മാനുഷിക നീതി ലഭിയ്ക്കുന്ന ഉത്തരവ്, എ.ഡി.ജി.പി പി. വിജയന്റെ ഈ നിര്‍ദ്ദേശം...

0
സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം നിര്‍ബന്ധിത അവധി എന്നത് സേനയ്ക്ക് വലിയ മാനുഷിക നീതി...
Who will resolve the ongoing crisis in Sabarimala?

ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം കാണും, കെ. ജയകുമാറിന്റെ അനാസ്ഥ പ്രതിരോധത്തിലാക്കിയത് സര്‍ക്കാരിനെയും. തീര്‍ത്ഥാടനം ആരംഭിയ്ക്കും മുന്‍പേ...

0
ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും മുന്നൊരുക്കങ്ങള്‍ അപ്പാടെ പാളി നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ തന്നെ തിരുവിതാംകൂര്‍ ദേവസ്വം...
Iran ready to open the Strait of Hormuz. Tehran puts forward conditions before the United States.

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ തയ്യാറെന്ന് ഇറാന്‍. അമേരിക്കയ്ക്ക് മുന്നില്‍ ഉപാധികള്‍ വച്ച് ടെഹ്‌റാന്‍

0
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് (Strait of Hormuz) തുറന്നുകൊടുക്കാന്‍ തയ്യാറാണെന്ന് ഇറാന്‍...
No need to abandon idols on the streets, say goodbye with respect now. Delhi writes a new history in Ganesh idol disposal

വിഗ്രഹങ്ങള്‍ വഴിയില്‍ തള്ളേണ്ട, ഇനി ആദരവോടെ വിടപറയാം. ഗണേശ വിഗ്രഹ സംസ്‌കരണത്തിന് പുതിയ ചരിത്രമെഴുതി ദില്ലി

0
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും പൂജാദ്രവ്യങ്ങളും ആദരവോടെ സംസ്‌കരിക്കുന്നതിനും പരിസ്ഥിതി സൗഹൃദപരമായ സംസ്‌കരണത്തിനും ഡല്‍ഹി മുഖ്യമന്ത്രി രേഖാ...
Clash among Congress leaders in Chirayinkeezhu. KPCC spares Remya Haridas, leaving Congress discipline in crisis.

ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഏറ്റുമുട്ടല്‍. രമ്യ ഹരിദാസിനെ തൊടാതെ കെ.പി.സി.സി, പ്രതിസന്ധിയിലാകുന്ന കോണ്‍ഗ്രസ് അച്ചടക്കം

0
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ കടുത്ത താക്കീത്. അച്ചടക്കലംഘനം ഇനി ആവര്‍ത്തിച്ചാല്‍...
ED moves to freeze Veena's assets; CPI(M) releases pamphlet to counter politically: A new chapter in the Exalogic controversy

വീണയുടെ സ്വത്തുകള്‍ മരവിപ്പിയ്ക്കാന്‍ ഇ.ഡിയുടെ നീക്കം, രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ ലഘുലേഖ പുറത്തിറക്കി സി.പി.ഐ.എം. എക്സാലോജിക് വിവാദത്തില്‍ പുതിയ അങ്കം

0
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം ലഘുലേഖ പ്രചാരണത്തിലേക്ക് കടന്നത് കേരള രാഷ്ട്രീയത്തില്‍ പുതിയ പോര്‍മുഖം തുറക്കുകയാണ്. എക്സാലോജിക് കമ്പനി...
Jaisalmer ‘conversion’ probe: ED searches premises linked to Belgium NGO

വിദ്യാഭ്യാസത്തിന്റെ മറവില്‍ വന്‍ മതംമാറ്റം. 15 വര്‍ഷമായി അനധികൃതമായി പ്രവര്‍ത്തിച്ച എന്‍.ജി.ഒയെ പൂട്ടാന്‍ ഇ.ഡി, നിയമം ലംഘിച്ച് ഭാരതത്തിലേക്ക്...

0
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും അനധികൃത മതംമാറ്റ ശ്രമങ്ങളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തി. ബെല്‍ജിയം ആസ്ഥാനമായി...