Thursday, October 8, 2026

Politics

​ഓർമ്മ മരം ; സ്വർഗ്ഗീയ ദുർഗ്ഗാദാസ് അനുസ്മരണ ഡോക്യുമെൻ്ററിചിത്രം പ്രകാശനം ചെയ്തു

രാഷ്ട്രീയ  സ്വയംസേവകസംഘത്തിൻ്റെ ആദ്യകാല പ്രവർത്തകരിൽ ഒരാളും ജനസംഘത്തിൻ്റെ സംസ്ഥാന...

പെങ്ങളൂട്ടിക്ക് കാർ നൽകുന്നില്ല: പിരിവെടുത്ത് കാര്‍ വാങ്ങി നല്‍കാനുള്ള നീക്കം യൂത്ത് കോണ്‍ഗ്രസ് ഉപേക്ഷിച്ചു

പാലക്കാട്: ആലത്തൂര്‍ എം പി രമ്യാ ഹരിദാസിന് പിരിവെടുത്ത് കാര്‍ വാങ്ങി...

എസ്എഫ്ഐ നേതാക്കൾ ഉ​ന്ന​ത റാ​ങ്ക് നേ​ടി​യ​തി​ൽ അ​പാ​ക​ത​യി​ല്ല; ഗ​വ​ർ​ണ​റോ​ടു പിഎസ്‌സി ചെയർമാൻ

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​യെ വ​ധി​ക്കാ​ൻ ശ്രമിച്ച് അ​റ​സ്റ്റി​ലാ​യ എസ്എഫ്ഐ...

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് അക്രമത്തിൽ പത്ത് പ്ര​തി​ക​ൾ​ക്കെ​തി​രേ കൂ​ടി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​യെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പത്ത്...

ആന്തൂര്‍ വിഷയം ഉപയോഗിച്ച് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമം:പാര്‍ട്ടിക്കെതിരായ സമരം രാഷ്ട്രീയമായി നേരിടും: പാര്‍ട്ടി സാജന്‍റെ കുടുംബത്തിനൊപ്പമെന്ന് കോടിയേരി

കണ്ണൂര്‍: ആന്തൂര്‍ വിഷയം ഉപയോഗിച്ച് പാര്‍ട്ടിയെ തകര്‍ക്കാനാണ് ശ്രമമെന്നും വിഷയത്തില്‍ പാര്‍ട്ടിക്കെതിരായ...

Latest News

Thiruvananthapuram Mayor V. V. Rajesh files a defamation case against Opposition Leader Deepak for raising false allegations

വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച നഗരസഭ പ്രതിപക്ഷ നേതാവ് ദീപക്കിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് തിരുവനന്തപുരം മേയര്‍ വി...

0
തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക് അഡ്വക്കേറ്റ് സെന്തില്‍ കുമാര്‍ എസ്. മുഖേന മേയര്‍ വി.വി. രാജേഷ് വക്കീല്‍...
An IndiGo flight was struck by lightning at an altitude of 17,000 feet. All 110 passengers had a miraculous escape thanks to the timely intervention of the pilot

ആകാശത്ത് നടുക്കുന്ന നിമിഷങ്ങള്‍. 17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു. പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ 110 യാത്രക്കാര്‍...

0
ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് വിമാനം ലക്നൗവില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു....
R. Sreelekha stated that she will provide clarification regarding the news reports claiming she has submitted her resignation.

എനിക്ക് പറയാനുള്ളതു കൂടി കേള്‍ക്കൂ…, രാജി സമര്‍പ്പിച്ചെന്ന തരത്തില്‍ പുറത്തു വന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന് ആര്‍. ശ്രീലേഖ

0
തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ. ഇക്കാര്യത്തില്‍ തനിക്ക് പറയാനുള്ളത് ഞായറാഴ്ച പറയുമെന്നും അവര്‍ ഫേയ്‌സ്ബുക്കില്‍ അറിയിച്ചു. ' ഞാന്‍...
Irfan, a Kanpur native, cheated a Thai woman of lakhs of rupees after marrying her under the guise of love.

പ്രണയം നടിച്ച് തായ്ലന്‍ഡ് സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ച ശേഷം ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത് കാണ്‍പൂര്‍ സ്വദേശി ഇര്‍ഫാന്‍,...

0
കാണ്‍പൂര്‍ : സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തായ്ലന്‍ഡ് സ്വദേശിനിയെ പ്രണയം നടിച്ച് വിവാഹം കഴിച്ച ശേഷം ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത് മുങ്ങിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയായ...
The lodge where the assault took place was previously notorious for prostitution and illegal drug trade.

സ്പാ ലൈസന്‍സില്ല, ലോഡ്ജ് ക്രിമിനല്‍ താവളം. കളമശേരി പീഡനക്കേസില്‍ ഭരണസംവിധാനത്തിന്റെ ഗുരുതര വീഴ്ച. പീഡനം നടന്ന ലോഡ്ജ് മുന്‍പും...

0
കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിരീക്ഷണ സംവിധാനങ്ങളിലെ വീഴ്ചകളുടെയും നേര്‍ച്ചിത്രമാണ് പുറത്തുകൊണ്ടുവരുന്നത്. കേസുമായി...
Kalamassery Gang Rape Case: Victim's crucial statement reveals Saranya was also involved in the brutal assault

കളമശ്ശേരി കൂട്ടബലാത്സംഗം. ക്രൂര പീഡനത്തില്‍ ശരണ്യയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അതിജീവിതയുടെ നിര്‍ണായക മൊഴി. നാല് പ്രതികളെയും തിരിച്ചറിഞ്ഞു, തെളിവെടുപ്പ് ഇന്ന്

0
കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി മൊഴി നല്‍കി. തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...
Prime Minister Narendra Modi visits senior leader L.K. Advani's residence to seek his blessings

ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്. പൊതുസേവനത്തിന്റെ 25 വര്‍ഷങ്ങള്‍. മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയുടെ വസതിയിലെത്തി...

0
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍ 7-നാണ് നരേന്ദ്ര മോദി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അന്നുമുതല്‍...
The son of a petrol pump owner stabbed to death an Indian Oil sales manager who arrived to seal the petrol pump

നടുക്കുന്ന കൊലപാതകം. പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ സെയില്‍സ് മാനേജറെ പമ്പ് ഉടമയുടെ മകന്‍ കുത്തിക്കൊന്നു

0
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ് മരിച്ചു. ഇന്ത്യന്‍ ഓയില്‍ സെയില്‍സ് മാനേജറായ മഹേഷ് ഷെല്‍ക്കെയാണ്, പെട്രോള്‍ പമ്പ്...
followed by torture and threats to force religious conversion, a young woman files a complaint against a Muslim youth and his family

ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം. തുടര്‍ന്ന് മതം മാറാന്‍ മര്‍ദ്ദനവും ഭീഷണിയും, മുസ്ലീം യുവാവിനും കുടുംബത്തിനുമെതിരെ പരാതിയുമായി...

0
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി ജാവേദ് ഖാന്‍ എന്നയാളെ പരിചയപ്പെടുന്നത്. സോനിപ്പത്ത് സ്വദേശിയാണെന്നും ജോണി എന്നാണ് പേരെന്നുമാണ്...
Won't ask for votes without laying the foundation stone.Suresh Gopi firm on assurance that AIIMS will come to Kerala

തറക്കല്ലിടാതെ വോട്ട് ചോദിക്കില്ല. കേരളത്തിന് എയിംസ് വരുമെന്ന ഉറപ്പില്‍ സുരേഷ് ഗോപി. സ്ഥലമേറ്റെടുക്കലില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം

0
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത് മുന്‍ഗണനയെക്കുറിച്ച് മാത്രമാണെന്നും, പദ്ധതിക്ക് തറക്കല്ലിടാതെ അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കാന്‍...