fbpx
Monday, May 25, 2020

ആറന്മുളയപ്പന് തിരുവോണ സദ്യ ഒരുക്കാൻ നാരായണ ഭട്ടതിരി ഇനിയില്ല

ആലപ്പുഴ: ആറന്മുള തിരുവോണത്തോണി യാത്രയ്ക്ക് നേതൃത്വം നൽകുന്ന കോട്ടയം കുമാരനല്ലൂർ മങ്ങാട്ടില്ലത്ത് എം ആർ നാരായണ ഭട്ടതിരി(70) അന്തരിച്ചു. ഇന്ന് പുലർച്ചെ...

രാമായണം സീരിയലിലെ ശ്യാം സുന്ദര്‍ കലാനി അന്തരിച്ചു

ദില്ലി : ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്ത രാമായണം സീരിയലിലെ താരം ശ്യാം സുന്ദര്‍ കലാനി അന്തരിച്ചു. രാമായണം സീരിയലില്‍ ഇരട്ട സഹോദരന്മാരായ സുഗ്രീവന്റെയും ബാലിയുടെയും വേഷം ചെയ്തിരുന്ന നടനാണ് ശ്യാം...

കോവിഡ് 19:കോ​ട്ട​യം സ്വ​ദേ​ശി യു​എ​സി​ല്‍ മ​രി​ച്ചു

കോ​ട്ട​യം: അ​മേ​രി​ക്ക​യി​ല്‍ മലയാളി കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു. ന്യൂ​യോ​ര്‍​ക്ക് പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ലെ മു​ന്‍ ജീ​വ​ന​ക്കാ​ര​നും റോ​ക്ലാ​ന്‍​ഡ് കൗ​ണ്ടി വാ​ലി കോ​ട്ട​ജി​ലെ താ​മ​സ​ക്കാ​ര​നു​മാ​യ കോട്ടയം പൊ​ന്‍​കു​ന്നം സ്വ​ദേ​ശി പ​ട​ന്ന​മാ​ക്ക​ല്‍...

ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റ്റി വി ബാബു അന്തരിച്ചു

തൃശ്ശൂര്‍: ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും, കെ പി എം എസ് ഉപദേശകസമിതി ചെയർമാനുമായ ടിവി ബാബു അന്തരിച്ചു. 63...

നടൻ കലിംഗ ശശി അന്തരിച്ചു

കോഴിക്കോട് :ചലച്ചിത്ര താരം കലിംഗ ശശി അന്തരിച്ചു. കരള്‍ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്ന് പുലർച്ചെയായിരുന്നു...

പാടാത്ത വീണ ഇനി പാടുകയില്ല,,,, തന്ത്രികൾ നിശ്ശബ്ദമാക്കി അർജ്ജുനൻ മാഷ് യാത്രയായി

കൊച്ചി:പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ എം.​കെ​അ​ര്‍​ജു​ന​ന്‍ അ​ന്ത​രി​ച്ചു. കൊ​ച്ചി പ​ള്ളു​രു​ത്തി​യി​ലെ വ​സ​തി​യി​ല്‍ പു​ല​ര്‍​ച്ചെ 3.30 ഓ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. 84 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു...

പത്മശ്രീ ജേതാവ് കോവിഡിന് കീഴടങ്ങി

അമൃത്​സര്‍ : പത്മശ്രീ ജേതാവും സിഖ് ആത്മീയ ഗായകനുമായ നിര്‍മല്‍ സിങ് ഖല്‍സ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചു. പഞ്ചാബിലെ അമൃത്സറില്‍ ഇന്ന് പുലര്‍ച്ചെ 4.30 ഓടെയാണ് മരണം. 62...

ന്യൂയോർക്കിൽ തീപിടുത്തം, നാല് മരണം

ന്യൂ​യോ​ര്‍​ക്ക്: ന്യൂ​യോ​ര്‍​ക്കി​ലെ ബ്രോ​ങ്ക്സി​ല്‍ ബ​ഹു​നി​ല കെ​ട്ടിട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ നാ​ല് സ്ത്രീ​ക​ള്‍ വെ​ന്തു​മ​രി​ച്ചു. ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റു. കെ​ട്ടി​ട​ത്തി​ന്‍റെ ആ​റാം നി​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ച്ചു. മ​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ അ​ധി​കൃ​ത​ര്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.അ​തേ​സ​മ​യം...

നിസമുദ്ദീനിൽ പോയ മലയാളി മരിച്ചു

ദില്ലി : മതസമ്മേളനത്തിൽ പങ്കെടുക്കാനായി നിസാമുദീനിലെത്തിയ മലയാളി മരിച്ചു. പത്തനംതിട്ട വെട്ടിപ്രം സ്വദേശിയും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ റിട്ടയേഡ് കെമിസ്ട്രി പ്രൊഫസ്സറുമായ ഡോ സലീം ആണ് മരിച്ചത്.പനി ബാധിച്ചാണ് മരണം.നിസാമുദീനിലെത്തുന്നതിന്...

പറവൈ മുനിയമ്മ അരങ്ങൊഴിഞ്ഞു

മധുര: നടിയും പാട്ടു കാരിയുമായ പറവൈ മുനിയമ്മ(83) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആണ് അന്ത്യം. ദീര്‍ഘനാളുകളായി ചികിത്സയിലായിരുന്നു....
52,295FansLike
1,219FollowersFollow
58FollowersFollow
83,400SubscribersSubscribe

Infotainment

Tatwamayi News

FREE
VIEW