Tuesday, September 27, 2022

വിശന്ന് വലഞ്ഞ ആന പ്ലാസ്റ്റിക് കഴിക്കാൻ ശ്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു; പ്ലാസ്റ്റിക്കുകൾ സുരക്ഷിതമായി സംസ്കരിക്കണമെന്ന് ഐഎഫ്എസ്...

0
പ്ലാസ്റ്റിക് മലിനീകരണത്തിന്റെ പ്രശ്‌നം വർദ്ധിച്ചുവരിക മാത്രമല്ല, പരിസ്ഥിതിക്ക് കടുത്ത ആശങ്കയുളവാക്കുന്നതിലേക്കും വളർന്നു. സമുദ്രത്തിലും കരയിലും വസിക്കുന്ന മൃഗങ്ങളുടെ ദുരവസ്ഥ കാണിക്കുന്ന ആയിരക്കണക്കിന് വീഡിയോകളും ചിത്രങ്ങളും ഇന്റർനെറ്റിൽ ലഭ്യമാണ്. ഈ ഗണത്തിലേക്ക് ചേർക്കാൻ കഴിയുന്ന...

സോഷ്യൽ മീഡിയയിൽ ഫിറ്റ്നസ് വീഡിയോ പങ്കുവെച്ച് സച്ചിൻ ടെണ്ടുൽക്കർ ; ‘പ്രചോദനം ‘ എന്ന് ആരാധകർ

0
  അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷവും ഫിറ്റ്നസ് നിലനിർത്തുന്ന ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറിന് പ്രായം ഒരു അക്കം മാത്രമാണ്. 49 കാരനായ അദ്ദേഹം നിലവിൽ റോഡ് സേഫ്റ്റി വേൾഡ് സീരീസ് ടൂർണമെന്റിൽ...
World-aged-tortoise-here-it-is

ഇവിടെയുണ്ട് ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമ!

0
ലോകത്തിലെ ഏറ്റവും പ്രായമുള്ള ജീവിച്ചിരിക്കുന്ന ആമയാണ് ജോനാഥൻ. ഈ വർഷം അവന് 190 വയസ്സ് തികയും. ദക്ഷിണ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ബ്രിട്ടീഷ് ഓവർസീസ് ടെറിട്ടറിയായ സെന്റ് ഹെലേന ദ്വീപിലാണ് ജോനാഥൻ താമസിക്കുന്നത്. സീഷെൽസ്...

യോഗയെ ജീവിതചര്യയാക്കി 126-ാം വയസ്സിലും പൂർണ്ണ ആരോഗ്യവാൻ ; പ്രധാനമന്ത്രിയെയും രാഷ്‌ട്രപതിയെയും വന്ദിച്ച് ആദരവോടെ പത്മ പുരസ്‌കാരം ഏറ്റുവാങ്ങി...

0
ദില്ലി: ഭാരതത്തിലെ നാലാമത്തെ ഉന്നത ബഹുമതിയായ പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി 126 വയസ്സുള്ള യോഗാചാര്യൻ സ്വാമി ശിവാനന്ദ. യോഗാ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് സ്വാമി ശിവാനന്ദ ഈ പുരസ്‌കാരത്തിന് അർഹനാകുന്നത്. നഗ്നപാദനായെത്തിയാണ്...

ശരീരത്തിൽ കയറി പിടിക്കാൻ ശ്രമിച്ച യുവാവിനെ കൈകാര്യം ചെയ്ത് യുവതി ; വൈറലായി വീഡിയോ

0
തിരക്കേറിയ ബസില്‍ തന്നെ കടന്ന് പിടിക്കാന്‍ ശ്രമിച്ച യുവാവിനെ കൈയ്യോടെ പിടികൂടുകയും ഇടിച്ചു നിലംപരിശാക്കുകയും ചെയ്ത യുവതിയാണ് (Man In Chokehold ) ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ. വൈറലായിരിക്കുന്നത് . ഒക്ടോബര്‍ 20ന് നടന്ന...

2118ലേക്ക് ടൈംട്രാവൽ; മൂന്നാംലോക മഹായുദ്ധമുണ്ടാവും; അന്യഗ്രഹജീവികൾ ലോകനേതാക്കളെ കാണുന്നു’; മനുഷ്യരാശിയെ കാത്തിരിക്കുന്നത് വലിയ വിപത്തുകൾ ; ഞെട്ടിപ്പിക്കുന്ന വിചിത്രവാദം

0
ഭാവിയിൽ നമ്മുടെ ജീവിതത്തിൽ എന്ത് സംഭവിക്കുമെന്നുള്ള ആകാംഷ മിക്ക ആളുകൾക്കുമുണ്ടാകും എന്നത് സത്യമാണ്. ഭാവിയിലേയ്ക്കും, കഴിഞ്ഞ കാലത്തേക്കും യഥേഷ്ടം യാത്ര ചെയ്യാൻ മനുഷ്യന് സാധിക്കുമെന്ന് വിശ്വസിക്കുന്ന ചിലരൊക്കെ ഈ ലോകത്തിൽ ഇപ്പോഴുമുണ്ട്. ആ...

അരനൂറ്റാണ്ടായി അടച്ചിട്ട സെമിത്തേരി,മനുഷ്യന്റെ അസ്ഥികൂടത്തിനൊപ്പം കന്യാസ്ത്രീയുടെ ഡാന്‍സ്; പേടിപ്പിക്കുന്ന ദൃശ്യങ്ങള്‍

0
ലണ്ടന്‍: മനുഷ്യന്റെ അസ്ഥികൂടത്തിനും നായയ്ക്കും ഒപ്പം സെമിത്തേരിയില്‍ ഡാന്‍സ് കളിച്ച് കന്യാസ്ത്രീ. യോക്‌ഷെയറിലെ ഓള്‍ഡ് ഹള്‍ ജനറല്‍ സെമിത്തേരിയിലാണ് കന്യാസ്ത്രീ വേഷധാരിയായ സ്ത്രീ ഒരു മനുഷ്യന്റെ അസ്ഥികൂടം എടുത്ത് നൃത്തമാടിയത്.അര നൂറ്റാണ്ടായി അടഞ്ഞുകിടക്കുന്ന...

“മാസ്”…ഇതൊക്കെ ലാലേട്ടന് നിസ്സാരം: കാലിലെ മസ്സിൽ പെരുപ്പിച്ച് കള്ളചിരിയുമായി മോഹൻലാൽ: വീഡിയോ കാണാം

0
ഫിറ്റ്നസിന്റെ കാര്യത്തിൽ ബോളിവുഡ് പോലെ തന്നെ മലയാളത്തിന്റെ സൂപ്പർ താരങ്ങളും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകാത്തവരാണ്. താരങ്ങളുടെ ഫിറ്റ്നസ് വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. ആരോഗ്യ കാര്യത്തിൽ നടന വിസ്‌മയം മോഹൻലാലും അതീവ ശ്രദ്ധയാണ് പുലർത്തുന്നത്....

സോഷ്യൽ മീഡിയയിലും വർണ വിവേചനമോ?; ഇൻസ്റ്റഗ്രാമിലെ ഫിൽറ്ററിനെതിരെ വ്യാപക പ്രതിഷേധം

0
സോഷ്യൽ മീഡിയയിലെ വർണ്ണ വിവേചനമാണ് ഇപ്പോൾ ചർച്ച വിഷയം. ഇക്കാലത്ത് ഇൻസ്റ്റാഗ്രാം ഫിൽറ്ററുകൾ പലതും ട്രെൻഡാകാറുണ്ട്. ഇപ്പോഴിത ഇൻസ്റ്റഗ്രാമിലെ ഒരു ഫിൽറ്ററിനെപ്പറ്റിയുള്ള വിവാദങ്ങളാണ് സോഷ്യൽ മീഡിയയെ വളരെയധികം ചൂടുപിടിപ്പിച്ചിരിക്കുന്നത്. ബ്ലാക്ക്ഫേസ് ഫിൽറ്ററാണ് ഇതിന്...

Infotainment