Wednesday, May 15, 2024
spot_img

Voice of the Nation

പൂഞ്ച് സെക്ടറിൽ വീണ്ടും പാക് പ്രകോപനം ;ഒരു സൈനികന് വീരമൃത്യു

ശ്രീ​ന​ഗ​ർ: ജ​മ്മു കശ്‌മീരിൽ അ​തി​ർ​ത്തി​ലം​ഘി​ച്ച് പാ​ക്കി​സ്ഥാ​ൻ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ സൈ​നി​ക​ന്...

നാവികസേനയ്ക്ക് ഇനി പുതിയ അധിപൻ

ന്യൂഡല്‍ഹി: ഇന്ത്യയുടെ അടുത്ത നാവികസേന മേധാവിയായി വൈസ് അഡ്മിറല്‍ കരംഭീര്‍...

യംഗ് സയന്റിസ്റ്റ്’ പദ്ധതിയുമായി ഐ.എസ്.ആര്‍.ഒ . പരിശീലന പരിപാടിയില്‍ ഉപഗ്രഹ നിർമ്മാണവും !

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ "യുവ സയിന്റിസ്റ്റ് പ്രോഗ്രാം" "യൂ വി...

ഡോക്ടർ സീമാ റാവു:ഇന്ത്യയിലെ ഏക വനിതാ കമാന്ഡോ ട്രെയിനർ

ഇന്ത്യയിലെ ഏക വനിതാ കമാന്ഡോ ട്രെയിനറെന്ന ഖ്യാതി ഡോക്ടര് സീമാ റാവു...

അഭിനന്ദൻ ലഹോറിലെത്തി, വ്യോമസേന വിങ് കമാൻഡറെ കാത്ത് രാജ്യം

ദില്ലി ;വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ റാവൽപിണ്ടിയിൽനിന്ന് ലഹോറിലെത്തിച്ചു. വാഗാ...

ചരിത്രമുഹൂർത്തം കാത്തു പ്രാർത്ഥനയോടെ രാഷ്ട്രം ;വിംഗ് കമാൻഡർ അഭിനന്ദൻ വർധമാൻ ഇന്ന്‌ മാതൃരാജ്യത്തിൽ തിരിച്ചെത്തും

വ്യോമാക്രമണം ചെറുക്കുന്നതിനിടെ പാകിസ്ഥാൻ പിടിയിലായ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ ഇന്ന്...

Latest News

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;പ്രതികള്‍ കൈപറ്റിയത് 25കോടി!കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ

0
കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. കേസിലെ പ്രതികളായ പി ആര്‍ അരവിന്ദാക്ഷന്‍, പി സതീഷ്‌കുമാര്‍, സി...

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം...

0
തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും പ്രമുഖ ന്യൂമറോളജിസ്റ്റും മന്ത്രശാസ്ത്ര വിദഗ്ധനും മോട്ടിവേഷൻ സ്പീക്കറുമായ എം. നന്ദകുമാർ ഐ....

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

0
ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ് അഗ്രികൾച്ചർ നടത്തിയ സമീപകാല പഠനത്തിൽ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും അരി വ്യാപാരത്തിൽ ഭാരതം...

പ്രധാനമന്ത്രിയെ വെല്ലുവിളിക്കാൻ പോയ ലോക മാദ്ധ്യമങ്ങൾക്കെല്ലാം സ്വയം തിരുത്തേണ്ടി വരും

0
മത സ്വാതന്ത്ര്യം വേണം, കെജ്‌രിവാളിനെതിരെ അന്വേഷണം പാടില്ല ! വിചിത്ര നിലപാടുമായി അമേരിക്ക ചുറ്റിക്കറങ്ങുന്നത് എന്തിന് ?

24 മുനിസിപ്പാലിറ്റികൾക്കുള്ള കേന്ദ്ര ഫണ്ട് താൽക്കാലികമായി തടഞ്ഞു

0
കണക്ക് നൽകാതെ ഒളിച്ചു കളിച്ച് കേരളം ! മുഖ്യമന്ത്രി സ്വകാര്യ വിദേശയാത്രയിലും

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരം; അവസാനം മുട്ടുമടക്കുന്നു! ഒത്തുതീര്‍പ്പിന് വിളിച്ച് ഗതാഗതമന്ത്രി

0
തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. നാളെ വൈകുന്നേരം മൂന്ന് മണിക്കാണ് ചര്‍ച്ച. എല്ലാ സംഘടനകളെയും നാളത്തെ ചര്‍ച്ചയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മന്ത്രിയുടെ ചേമ്പറില്‍...