Friday, March 29, 2024
spot_img

പൂഞ്ച് സെക്ടറിൽ വീണ്ടും പാക് പ്രകോപനം ;ഒരു സൈനികന് വീരമൃത്യു

ശ്രീ​ന​ഗ​ർ: ജ​മ്മു കശ്‌മീരിൽ അ​തി​ർ​ത്തി​ലം​ഘി​ച്ച് പാ​ക്കി​സ്ഥാ​ൻ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ സൈ​നി​ക​ന് വീ​ര​മൃ​ത്യു. ഇന്ന് രാ​വി​ലെ കശ്മീരിലെ ലെ പൂ​ഞ്ച് സെ​ക്ട​റി​ലാ​ണ് പാ​ക്കി​സ്ഥാ​ൻ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ​യാ​യി​രു​ന്നു പാ​ക് ആ​ക്ര​മ​ണ​മെ​ന്ന് ഇ​ന്ത്യ​ൻ സൈ​നി​ക വ​ക്താ​വ് അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ പോ​സ്റ്റു​ക​ൾ​ക്കു നേ​രെ​യാ​യി​രു​ന്നു പാ​ക് ആ​ക്ര​മ​ണം. ഇ​ന്ത്യ​ൻ സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച​താ​യും സൈ​നി​ക വ​ക്താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു

Related Articles

Latest Articles