Thursday, May 9, 2024
spot_img

പന്തളം കൊട്ടാരത്തിൽ ചതയം നാൾ രാമവർമ രാജാ അന്തരിച്ചു

പന്തളം: പന്തളം കൊട്ടാരത്തിൽ ചതയം നാൾ രാമവർമ രാജാ അന്തരിച്ചു (Chathayam Naal Ramavarmma Raja Passed Away). ഇതേത്തുടർന്ന് പന്തളം വലിയകോയിക്കൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം ആചാര പ്രകാരം ഫെബ്രുവരി 3 മുതൽ 13 വരെ അടച്ചിടും. ഇനി ക്ഷേത്രം ഫെബ്രുവരി 14 നായിരിക്കും തുറക്കുകയെന്ന് രാജകുടുംബം അറിയിച്ചു.

Related Articles

Latest Articles