Friday, May 3, 2024
spot_img

കോളേജ് ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച കുട്ടികൾക്ക് ശാരീരിക അസ്വാസ്ഥ്യം;പത്തനംതിട്ടയിൽ 30 വിദ്യാർത്ഥികൾ ചികിത്സയിൽ

പത്തനംതിട്ട:കോളേജ് ഹോസ്റ്റലിൽ നിന്നും ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് ശാരീരിക അസ്വാസ്ഥ്യം. പത്തനംതിട്ടയിൽ 30 വിദ്യാർത്ഥികൾ ചികിത്സയിൽ.ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച ശേഷമാണ് ബുധിമുട്ടുണ്ടായതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

പത്തനംതിട്ടയിലെ മൗണ്ട് സിയോൺ ലോ കോളജിലെ വിദ്യാർത്ഥികളാണ് ചികിത്സ തേടിയത്. സംഭവത്തെ തുടർന്ന് വിദ്യാർത്ഥികൾ ഭക്ഷ്യ സുരക്ഷാവകുപ്പിന് പരാതി നൽകി.

Related Articles

Latest Articles