ഭരണം കിട്ടി എന്ന് കരുതി ആരും പായസം വയ്ക്കണ്ട! ലോട്ടറിയടിച്ചത് യു.ഡി.എഫിനാണെങ്കിലും ബമ്പർ അടിച്ചത് ബി.ജെ.പിക്കാണ്. പഴയപോലെ എൽ.ഡി.എഫും യു.ഡി.എഫും കൂടി അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം കളിക്കാൻ ഇനി നിയമസഭയിൽ നടക്കില്ല. വികസനത്തിന്റെ ‘ഡബിൾ എഞ്ചിൻ’ കരുത്തുമായി ആ മൂന്ന് പേർ സഭയിലുണ്ടാകും. കോൺഗ്രസ് കോട്ടകളിൽ നിന്ന് വോട്ട് ചോരുന്നത് കാവിപ്പടയിലേക്കാണെന്ന് യു.ഡി.എഫ് നേതൃത്വം തിരിച്ചറിയുമോ? അതോ അടുത്ത 5 വർഷം കസേരയിലിരുന്ന് വിറയ്ക്കുമോ? കളി ഇനി മാറും!” #keralapolitics #bjpkerala #udfkerala #ldfkerala #keralaelectionresults2026 #thirdfront #keraladevelopment #politicalchange #triangularcontest #keralanews #nda #modiinkerala #keralatrends #futurepolitics #keralalive#tatwamayinews

