Monday, October 12, 2026

പിണറായി തുലഞ്ഞുപോട്ടെ. ആഭ്യന്തര വകുപ്പ് തുലഞ്ഞു പോട്ടെ. ന്തൊരു ഇരട്ടത്താപ്പും ഇരട്ടനീതിയും?

പിണറായി തുലഞ്ഞുപോട്ടെ. ആഭ്യന്തര വകുപ്പ് തുലഞ്ഞു പോട്ടെ. സിഒടി നസീറിന്റെ ശാപത്തിൽ വിറങ്ങലിച്ച് നീതി ദേവത. കേരളത്തിന്റെ ഗതികേട്. എ എൻ ഷംസീറിനെതിരായ കൊലപാതക ശ്രമ ഗൂഢാലോചന അന്വേഷിക്കാൻ പോലീസ് ഇല്ല. സിപിഎം പാർട്ടി കമ്മീഷൻ മാത്രം അന്വേഷിക്കും.

സിപിഎം പാർട്ടി കമ്മീഷൻ പറഞ്ഞാൽ പോലീസ് അന്വേഷിക്കും. എന്തൊരു ഗതികേട്. പാർട്ടി കമ്മീഷൻ അംഗം ആരെന്ന് നോക്കൂ. ടിവി രാജേഷ് എംഎൽഎ. ആരാണിദ്ദേഹം, അരിയിൽ ഷുക്കൂർ കൊലക്കേസിൽ വധഗൂഢാലോച കുറ്റം ചുമത്തപ്പെട്ട വ്യക്തി. എന്തൊരു ഇരട്ടത്താപ്പും ഇരട്ടനീതിയും?

Related Articles

Latest Articles