Sunday, May 5, 2024
spot_img

ബക്രീദിന് കൊറോണയ്ക്ക് അവധിയോ?; മൂന്ന് ദിവസം നിയന്ത്രണങ്ങളിൽ അയവ് വരുത്തി സംസ്ഥാന സർക്കാർ

തി​രു​വ​ന​ന്ത​പു​രം: ബ​ക്രീ​ദ് പ്ര​മാ​ണി​ച്ച് സം​സ്ഥാ​ന​ത്ത് മൂ​ന്ന് ദി​വ​സം കോവിഡ് നിയന്ത്രണങ്ങളിൽ ഇ​ള​വ്.
18,19,20 തീ​യ​തി​ക​ളി​ലാ​ണ് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്.

എ,​ബി,സി ​വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ ക​ട​ക​ൾ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി. തു​ണി, ചെ​രു​പ്പ്, ഫാ​ൻ​സി, ഇ​ല​ക്ട്രോ​ണി​ക്സ് ക​ട​ക​ളും ജ്വ​ല്ല​റി​ക​ളും രാ​ത്രി എ​ട്ട് വ​രെ തു​റ​ക്കാം. കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങൾ അശാസ്ത്രീയമെന്ന ഐ എം ഒ യുടെ പരാമർശങ്ങൾ നിലനിൽക്കുമ്പോൾ തന്നെയാണ് മറ്റൊരു സാഹസത്തിനു കൂടി സർക്കാർ തയ്യാറാവുന്നത്

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles