Sunday, September 20, 2026

അഴിമതി; കോട്ടയം കുമരകത്ത് 4 നേതാക്കളെ സിപിഎം പുറത്താക്കി

കുമരകം പഞ്ചായത്ത് മുൻ പ്രസിഡണ്ട് എ പി സലിമോൻ ലോക്കൽ കമ്മിറ്റി അംഗം വസുമതി ഉത്തമൻ, വെളിയം ബ്രാഞ്ച് സെക്രട്ടറി എൻ പൊന്നമ്മ വിഭാഗം മുൻ ബ്രാഞ്ച് സെക്രട്ടറി എം എം സജീവ്, എന്നിവരെ സിപിഎം പുറത്താക്കിയതായി ജില്ലാ സെക്രട്ടറി എ വി റസൽ പറഞ്ഞു.

സമ്മേളനങ്ങൾക്ക് മുന്നോടിയാണ് തീരുമാനം. കുമരകം ബസ് ബേ നിർമ്മാണത്തിലെ അഴിമതിയുടെയും കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിക്കെതിരെ പ്രവർത്തിച്ചതിന്റെയും പേരിലാണ് സലിമോനെനെതിരെ നടപടി. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികൾക്കെതിരെ പ്രവർത്തിച്ചതാണ് മറ്റുള്ളവർക്കെതിരെ നടപടിയെടുക്കാനുള്ള കാരണം.

Related Articles

Latest Articles