Friday, October 2, 2026

ലാലാ ലജ്‌പത്‌ റായ്, ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ അഗ്നിജ്വാല..!!

ഇന്ന് നവംബർ 17 ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അഗ്നി ജ്വാലയായ ലാലാ ലജ്പത് റായിയുടെ ചരമദിനം. ബ്രിട്ടീഷ് രാജിനെതിരെയുള്ള രാഷ്ട്രിയപടനീക്കത്തില്‍ സുപ്രധാനിയായിരുന്നു ലജ്‌പത്‌ റായ്

Related Articles

Latest Articles