Thursday, October 15, 2026

മലയാള ഭാഷയുടെ സൃഷ്ടാക്കൾ ക്രിസ്ത്യൻ മിഷനറിമാർ എന്ന് ദീപിക!

മലയാള ഭാഷയുടെ പിതൃത്വം ക്രിസ്ത്യൻ മിഷണറിമാരിൽ ചാർത്തിക്കൊടുക്കുകയാണ് ദീപിക പത്രം. എഴുത്തച്ഛനെ മാമോദിസ മുക്കി സെയിന്റ് ഫാദർ റൈറ്റ് ആക്കുന്നത് കാണേണ്ടി വരുമോ എന്നാണ് മലയാളി ചോദിക്കുന്നത് ? ഒരു അവലോകനം! #ezhuthachan #deepika #malayalamlanguage #keralaculture #languagedebate #culturaldiscussion #keralanews #literaturehistory #currentaffairs #mediadebate #tatwamayinews

Related Articles

Latest Articles