Tuesday, May 7, 2024
spot_img

ദില്ലി മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പം ഫ​ര്‍​ണി​ച്ച​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ വ​ന്‍ തീ​പി​ടി​ത്തം; മെ​ട്രോ സ​ര്‍​വീ​സ് നിർത്തിവച്ചു

ദില്ലി: ദില്ലി കാ​ളി​ന്ദി കു​ഞ്ച് മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള ഫ​ര്‍​ണി​ച്ച​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. ആ​ര്‍​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ അഞ്ച് മണിയോടെയാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ 17 യൂ​ണി​റ്റു​ക​ള്‍ എ​ത്തി​യാ​ണ് തീ​യ​ണ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്.

മ​ജെ​ന്ത ലൈ​നി​ലെ മെ​ട്രോ ട്രെ​യി​ന്‍ സ​ര്‍​വീ​സി​നെ​യും തീ​പി​ടി​ത്തം ബാ​ധി​ച്ചു. തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ന്ന​തു വ​രെ ഷ​ഹീ​ന്‍ ബാ​ഗ് മു​ത​ല്‍ ബോ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​ന്‍ വ​രെ​യു​ള്ള സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം, തീ​പി​ടി​ത്ത​മു​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല.

Related Articles

Latest Articles