വിനോദസഞ്ചാരവും, ഭാരതീയ ആധ്യാത്മികതയും സമന്വയിക്കുന്ന യൂറോപ്പിലെ ഡെൻഹെൽഡർ വിനായകക്ഷേത്രനഗര വിശേഷങ്ങൾ

0

വിനോദസഞ്ചാരവും, ഭാരതീയ ആധ്യാത്മികതയും സമന്വയിക്കുന്ന യൂറോപ്പിലെ ഡെൻഹെൽഡർ വിനായകക്ഷേത്രനഗര വിശേഷങ്ങൾ

യൂറോപ്പിലെ കടലോര നഗരമായ ഡെൻഹെൽഡർ വരദരാജ സെൽവ വിനായക ക്ഷേത്രപെരുമ കൊണ്ടും, നെതെര്ലാന്ഡ്സിന്റെ നേവൽ ബേസ് ആയതിനാലും, നയന മനോഹര കാഴ്ചകളാലും, ഭക്തരെയും വിനോദ സഞ്ചാരികളെയും ഒരു പോലെ അതിശയിപ്പിക്കുന്ന നഗരം ആണ്… ടെസ്സൽ ഐലണ്ടിന് കുറുകെ ഉള്ള ഡെൻഹെൽഡറിലൂടെ അമ്പലനടയിൽ സഞ്ചരിച്ചപ്പോൾ…