മുൻ ആർ.എസ്.എസ് പ്രവർത്തകന്റെ മൃതദേഹം വനിതാ ലീഗ് നേതാവ് ഇർഫാന ഇഖ്ബാലിന്റെ നേതൃത്വത്തിൽ ചിതയൊരുക്കി സംസ്കരിച്ചു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഒരു പ്രചാരണം നടക്കുന്നുണ്ട്. വർഗീയ സൗഹാർദ്ദത്തിന്റെ ഉത്തമ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഈ വാർത്തയുടെ യഥാർത്ഥ സത്യാവസ്ഥ എന്താണ്? ഒരവലോകനം #FactCheck #IrfanaIqbal #VanithaLeague #FakeNewsAlert #SocialMediaControversy #IUML #CommunalHarmony #KeralaNews #FactCheckMalayalam #MalayalamNewsAnalysis

