Thursday, October 1, 2026

ഇർഷാദ് നടത്തിയ അധിക്ഷേപം അതിലും നീചമായി നടത്തിയ എം എം മണിക്ക് നിയമ സംരക്ഷണമുണ്ടോ ?

കായങ്കുളം LDF സ്ഥാനാർത്ഥി U പ്രതിഭയ്‌ക്കെതിരെ മുസ്‌ലിം ലീഗിന്റെ ഇര്ഷാദ് നടത്തിയ അധിക്ഷേപ പരാമർശത്തെ സംബന്ധിച്ചുള്ള നിയമനടപടികളും , ഇർഷാദിനെ തള്ളിപ്പറയലുകളും ധൃതഗതിയിൽ നടക്കുമ്പോൾ , ഇത്തരം നീതിയുടെ അവകാശം LDFകാർക്ക് മാത്രം സംവരണം ചെയ്യപ്പെട്ടതോ എന്ന ചോദ്യം പ്രസക്തമാവുകയാണ് . കെ ബി ഗണേഷ് കുമാർ , എം എം മാണി തുടങ്ങിയ നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. ഒരവലോകനം !! #uprathibha #mmmani #ganeshkumar #ldf #keralapolitics #malayalamnews #politicaldebate #kayamkulam #doublestandards #kerala

Related Articles

Latest Articles