Monday, September 28, 2026

ജപ്പാനിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 6.1 തീവ്രത, ഒരാഴ്ച ജാഗ്രതാ നിർദ്ദേശം,മുന്നറിയിപ്പുമായി അധികൃതർ

ടോക്കിയോ: ജപ്പാനിലെ വടക്കൻ ദ്വീപായ ഹൊക്കൈഡോയിൽ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കാര്യമായ നാശനഷ്ട്ങ്ങൾ‌ രേഖപ്പെടുത്തിയിട്ടില്ല.ഇനിയും ഭൂചലന സാധ്യതകൾ ഉണ്ടാവുമെന്ന് അധികൃതർ വ്യക്തമാക്കി.

ജനങ്ങൾ ഒരാഴ്ച ജാഗ്രത പാലിക്കണമെന്ന് പ്രദേശവാസികൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. സുനാമി മുന്നറിയിപ്പില്ല.

Related Articles

Latest Articles