Tuesday, October 27, 2026

കേരളമടക്കം 12 സംസ്ഥാനങ്ങളിൽ എസ് ഐ ആർ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ I ELECTION COMMISSION

എസ് ഐ ആർ മാറ്റിവയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ ! അന്തിമ പട്ടിക ഫെബ്രുവരി ഏഴിന് ! കേരളമടക്കം 12 സംസ്ഥാനങ്ങളിൽ എസ് ഐ ആർ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ I ELECTION COMMISSION DECLARED DATES FOR SIR IN 12 STATES INCLUDING KERALA #sirdateskerala #electioncommissionofindia #keralaelection #Tatwamayinews

Related Articles

Latest Articles