പശ്ചിമ ബംഗാളിലെ ഫാൽത്ത നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പൂർണ്ണമായും റദ്ധാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ . മെയ് 21 നു വീണ്ടും തിരഞ്ഞെടുപ്പ് നടത്തുവാൻ ഉത്തരവിറക്കി. വ്യാപകമായ ക്രമക്കേടുകളും, സമ്മതിദായകരെ തൃണമൂൽ കോൺഗ്രസ്സ് പ്രവർത്തകർ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടായതിനെ തുടർന്നാണ് നടപടി ! ഒരു അവലോകനം! #westbengal #falta #electioncommission #reelection #indiaelections #tmc #democracy #indianews #currentaffairs #politicalnews

