Monday, May 13, 2024
spot_img

പാക് വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു: പ്രത്യാക്രമണത്തില്‍ സൈന്യം രണ്ട് പാക് സൈനികരെ വധിച്ചു

ജമ്മു കശ്മീര്‍: പ്രകോപനം സൃഷ്ടിച്ച് വീണ്ടും പാക് സൈന്യം. പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യു.

സുന്ദര്‍ബനി സെക്ടറിലാണ് വെടിവെയ്പ് നടന്നത്. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് പാക് സൈനികരെ വധിച്ചു.

Related Articles

Latest Articles