Wednesday, October 28, 2026

ഡി എന്‍ എ പരിശോധനാ ഫലം: പ്രതീക്ഷ കൈവിടാതെ കോടിയേരി പുത്രന്‍

മുംബൈ: ഡി എന്‍ എ പരിശോധനാ ഫലം വരുന്നതോടെ സത്യം തെളിയുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മൂത്ത പുത്രന്‍ ബിനോയ് കോടിയേരി.

കോടതിവിധി അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും ബിനോയ് കോടിയേരി പറഞ്ഞു. ബിഹാര്‍ സ്വദേശിനിയായ ബാര്‍ ഡാന്‍സറാണ് ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക പീഢന പരാതി നല്‍കിയത്.

Related Articles

Latest Articles