പ്രപഞ്ചത്തിന്റെ ഉല്പത്തി രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന വിസ്മയകരമായ ഒരു കണ്ടെത്തലിലൂടെ ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് (JWST) വീണ്ടും ശാസ്ത്രലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. പ്രപഞ്ച ചരിത്രത്തിൽ ഇന്നുവരെ നിരീക്ഷിക്കപ്പെട്ടതിൽ വച്ച് ഏറ്റവും അകലെയുള്ള ഗാലക്സിയെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ‘MoM-z14’ എന്ന് പേരിട്ടിരിക്കുന്ന ഈ ഗാലക്സി, മഹാവിസ്ഫോടനത്തിന് വെറും 280 ദശലക്ഷം വർഷങ്ങൾക്ക് ശേഷം രൂപപ്പെട്ടതാണെന്നാണ് നാസ വ്യക്തമാക്കുന്നത്. #jwst #jameswebbtelescope #momz14 #galaxy #astronomy #bigbang #nasa #spaceexploration #deepspace #discovery #science #astrophysics #universe #tatwamayinews #cosmology #distantgalaxy

