VEENA VIJAYAN’S BANK LOCKERS TO BE OPENED BY ED AS EXALOGIC INVESTIGATION INTENSIFIES ലോക്കർ പരിശോധനയ്ക്ക് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് വീണ വിജയന് ഉടൻ തന്നെ ഇ.ഡി സമൻസ് അയക്കുമെന്നാണ് വിവരം. അന്വേഷണത്തോട് സഹകരിക്കാതിരുന്നാൽ കസ്റ്റഡിയിലെടുക്കൽ, സ്വത്ത് കണ്ടുകെട്ടൽ അടക്കമുള്ള കടുത്ത നിയമനടപടികളിലേക്ക് ഏജൻസി കടക്കുമെന്നാണ് സൂചനകൾ. #veenavijayan, #exalogicsolutions, #edinvestigation, #cmrlpayoff, #keralapolitics, #pinarayivijayan, #moneylaundering, #sfioinvestigation, #keralanews, #banklockers, #edsummons, #politicalcorruption, #financialfraud, #cpimkerala, #cochinminerals, #blackmoney, #itcompanyfraud, #centralagencies, #keralagovernment, #cyberevidence, #corporatefraud, #edraidkerala, #politicalcontroversy, #assetseizure, #tatwamayinews

