Wednesday, May 8, 2024
spot_img

“മാണിക്യത്തെ” വേണം ഇരട്ടച്ചങ്കന് – മാണി സി കാപ്പന്‍ മന്ത്രിസഭയിലേക്ക്

എന്‍ സി പി എം എല്‍ എ മാണി സി കാപ്പന്‍ മന്ത്രിയാകും. പാലാ എം എല്‍ എ ഉടന്‍ ഇടതുമുന്നണിമന്ത്രിസഭയിലേക്കെത്തുമെന്നാണ് തത്വമയി ന്യൂസിന് ലഭിക്കുന്ന സൂചന .എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ തോമസ് ചാണ്ടി പാര്‍ട്ടിയുടെ ഇംഗിതം എല്‍ഡിഎഫ് നേതൃത്വത്തെയും സി പി എം സംസ്ഥാന സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും അറിയിച്ചിട്ടുണ്ട്.എന്‍സിപി ദേശീയ നിര്‍വ്വാഹകസമിതിയും ഇക്കാര്യത്തില്‍ അനുകൂലനിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

Related Articles

Latest Articles