Wednesday, September 23, 2026

ഒടുവിൽ സ്വന്തം മണ്ണിൽ പാകിസ്താന് ‘ചെക്ക്’.

PAKISTAN IMPLODES: ARMED UPRISINGS AND POPULAR PROTESTS ON FOUR FRONTS POSE AN UNPRECEDENTED CHALLENGE TO THE ARMY. സ്വന്തം മണ്ണിലെ ആഭ്യന്തര പ്രശ്നങ്ങളെ നേരിടാൻ കഴിയാതെ പാക് സൈനിക മേധാവി ജനറൽ അസിം മുനീറും ഭരണകൂടവും. ബലൂചിസ്ഥാനിലെ സായുധ വിമതർ, ഖൈബർ പഖ്തൂൺഖ്വയിലെ ടിടിപി ഭീകരർ, ഒപ്പം പാക് അധിനിവേശ കശ്മീരിലെ (PoK) ജനകീയ പ്രക്ഷോഭം എന്നിവ ഒരേസമയം പാകിസ്താനെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. #pakistancrisis #balochistanunrest #pokprotests #pakistanarmy #civilwarpakistan #generalasimmunir #khyberpakhtunkhwa #ttpanews #pakistanborderconflict #internalstrifepak #southasiangeopolitics #pakistaneconomy #pokunrest #balochrebels #pakistanbreakingnews #defensestrat #bordercrisis #pakistangovt #regionalsecurity #terrorbackfire #kashmirprotests #pakistanliveupdates #subcontinentnews #braveindiadesk #tatwamayinews

Related Articles

Latest Articles