Saturday, May 4, 2024
spot_img

ക​ര​സേ​ന മു​ന്‍ ഉ​പ​മേ​ധാ​വി ല​ഫ്. ജ​ന​റ​ല്‍ ശ​ര​ത് ച​ന്ദ് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു; ബി​ജെ​പി​യി​ലേ​ക്ക് ആ​ക​ര്‍​ഷി​ച്ചത്​ ന​രേ​ന്ദ്ര​മോ​ദി​യു​ടെ നേ​തൃ​പാ​ടവമെന്ന് ശ​ര​ത് ച​ന്ദ്

ദില്ലി: ക​ര​സേ​ന മു​ന്‍ ഉ​പ​മേ​ധാ​വിയും മലയാളിയുമായ ല​ഫ്. ജ​ന​റ​ല്‍ ശ​ര​ത് ച​ന്ദ് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. കേ​ന്ദ്ര​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ശ​ര​ത് ച​ന്ദി​ന്‍റെ ബി​ജെ​പി ചേർന്നത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ നേ​തൃ​പാ​ട​വ​മാ​ണ് ത​ന്നെ ബി​ജെ​പി​യി​ലേ​ക്ക് ആ​ക​ര്‍​ഷി​ച്ച​തെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ത​ല്‍​ക്കാ​ല​മി​ല്ലെ​ന്നും ശ​ര​ത് ച​ന്ദ് പ​റ​ഞ്ഞു.

1979ല്‍ ​ഗ​ഡ് വാ​ള്‍ റൈ​ഫി​ല്‍​സി​ല്‍ സൈ​നി​ക സേ​വ​നം ആ​രം​ഭി​ച്ച ശ​ര​ത് ച​ന്ദ് സൊ​മാ​ലി​യ​യി​ലെ യു​എ​ന്‍ മി​ഷ​നി​ലും എ​ല്‍​ടി​ടി​ക്കെ​തി​രാ​യ ല​ങ്ക​ന്‍ സ​മാ​ധാ​ന ദൗ​ത്യ​ത്തി​ലും പ​ങ്കാ​ളി​യാ​യി​ട്ടു​ണ്ട്.

Related Articles

Latest Articles